Pages

Pages

Wednesday, April 30, 2014

യഹോവ യിരെ ദാതാവാം ദൈവം-YAHOVA YIRE DATHAVAM DAIVAM MALAYALAM LYRICS



യഹോവ യിരെ ദാതാവാം ദൈവം
YAHOVA YIRE DATHAVAM DAIVAM MALAYALAM LYRICS




യഹോവ യിരെ ദാതാവാം ദൈവം 
നീ മാത്രം മതിയെനിക്ക് 
യഹോവ റാഫാ സൌഖ്യ ദായകന്‍
തന്‍ അടിപ്പിണരാല്‍ സൌഖ്യം
യഹോവ ശമ്മാ കൂടെയിരിക്കും 
നല്‍കുമെന്‍ ആവശ്യങ്ങള്‍ 
നീ മാത്രം മതി.. നീ മാത്രം മതി..
നീ മാത്രം മതിയെനിക്ക് (2) 

യഹോവ എലോഹിം സൃഷ്ടാവം ദൈവം
നിന്‍ വചനത്താല്‍ ഉളവായെല്ലാം
യഹോവ ഇല്ല്യോന്‍ അത്യുന്നതന്‍ നീ
നിന്നെപ്പോലെ മറ്റാരുമില്ല 
യഹോവ ശാലോം എന്‍ സമാധാനം 
നല്‍കി നിന്‍ ശാന്തിയെന്നില്‍ 
നീ മാത്രം മതി.. നീ മാത്രം മതി..
നീ മാത്രം മതിയെനിക്ക് (2) (യഹോവ യിരെ..)



2 comments: