#ഗോഡ് എന്ന സൂപ്പര്‍ ഹിറ്റ് ആല്‍ബത്തിനു ശേഷം #ജിനോകുന്നുംപുറത്ത് അവതരിപ്പിക്കുന്ന #ഈശോ എന്ന ഏറ്റവും പുതിയ ക്രിസ്തീയ ഭക്തിഗാന ആല്‍ബo
അഭിജിത്ത് കൊല്ലം ആലപിച്ച "EESOW" ആല്‍ബത്തിലെ മനോഹരമായ ഒരുപാട്ടിന്‍റെ Promo Video..
" ഒന്നുമില്ലായ്മയില്‍ നിന്നുമെന്നെ ........ഇത്ര നല്ല ദൈവത്തോടു ഞാന്‍ എന്ത് ചെയ്തു നന്ദി ചൊല്ലീടും ......." നമ്മുടെ പ്രിയ ഗായകന്‍ കെസ്റ്റര്‍ ആലപിച്ച "EESOW" ആല്‍ബത്തിലെ മനോഹരമായ ഒരു ഗാനത്തിന്‍റെ Promo Video. ഈ സ്വര്‍ഗീയ അനുഭൂതി അനുഭവിക്കൂ , പങ്കുവയ്ക്കൂ ...............EESOW Album releasing on November 2 nd week.
#ഗോഡ് എന്ന സൂപ്പര്‍ ഹിറ്റ് ആല്‍ബത്തിനു ശേഷം #ജിനോകുന്നുംപുറത്ത് അവതരിപ്പിക്കുന്ന #ഈശോ എന്ന ഏറ്റവും പുതിയ ക്രിസ്തീയ ഭക്തിഗാന ആല്‍ബത്തിന്‍റെ ചിത്രീകരണ കാഴ്ച്ചകള്‍.......
Rev. Fr. Xavier Khan Vattayil and his team lead the 100th Abhishekagni Convention at Chethipuzha Carmel Mount Retreat Centre Changanacherry From 11th September to 12th September 2015.