Pages

Pages

Wednesday, August 25, 2021

12- HOUR ADORATION TO PRAY FOR OUR POLITICAL LEADERS - AFCM AUSTRALIA- Rev. Fr. Xavier Khan Vattayil


12- HOUR ADORATION TO PRAY FOR OUR POLITICAL LEADERS

AFCM AUSTRALIA- Rev. Fr. Xavier Khan Vattayil




AFCM ഓസ്‌ട്രേലിയയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന 12 മണിക്കൂർ ദിവ്യകാരുണ്യ ആരാധനയിലേയ്ക്ക് സ്വാഗതം ചെയ്ത് സേവ്യർ ഖാൻ വട്ടായിലച്ചൻ.


EVENT DETAILS
10:00 am to 10:30 am Inaugural Message from Most Rev Bosco Puthur
10:30 am to 11:00 am AFCM Youth Mission
11:00 am to 12:00 noon Nurses Ministry, Australia
12:00 noon to 1:00 pm Divine Ministry
1:00 pm to 1:30 pm Jesus Youth
1:30 pm to 2:00 pm Mathruvedi Melbourne
2:00 pm to 2:30 pm SMYM
3:00 pm to 4:00 pm Syro Malabar Evangelisation Team
4:00 pm to 5:00 pm Syro Malankara CatholicCommunity
5:00 pm to 6:00 pm St Mary's Knanaya Catholic Parish
6:00 pm to 7:00 pm Shalom Australia
7:00 pm to 8:00 pm Australia Catholic Communities
8:00 pm to 9:00 pm Jacobite Syrian Orthodox Community
9:00 pm to 10:00 pm Final Message and Blessings from Rev. Fr. Xavier Khan Vattayil (Director AFCM)

Saturday, August 14, 2021

വി. യൗസേപ്പിതാവിനോടുള്ള നൊവേന PDF || Download Novena to St. Joseph in Malayalam PDF


വി. യൗസേപ്പിതാവിനോടുള്ള നൊവേന  PDF
  Download Novena to St. Joseph in Malayalam PDF 





Download

മാതാവിനോടുള്ള സംരക്ഷണ പ്രാര്‍ത്ഥന



മാതാവിനോടുള്ള സംരക്ഷണ പ്രാര്‍ത്ഥന




ദൈവമാതാവായ പരിശുദ്ധ കന്യാമറിയമേ, മനുഷ്യകുലം മുഴുവന്‍റെയും മാതാവും മദ്ധ്യസ്ഥയും സഹായവും സംരക്ഷകയുമാകുവാന്‍ ദൈവം മുന്‍കൂട്ടി തിരഞ്ഞെടുത്തിരിക്കുന്ന  അങ്ങയെ ഞങ്ങള്‍ വണങ്ങുന്നു. ഞങ്ങളുടെ കുടുംബത്തിന്‍റെ മാതാവും സംരക്ഷകയുമായി ഇന്ന് ഞങ്ങള്‍ അങ്ങയെ സ്വീകരിക്കുന്നു.
അമ്മേ, അങ്ങയുടെ ശക്തമായ സംരക്ഷണത്താല്‍ ആത്മീയവും ശാരീരികവുമായ എല്ലാ ആപത്തുകളില്‍ നിന്നും പ്രത്യേകിച്ച് പൈശാചിക ശക്തികളുടെ ഉപദ്രവങ്ങള്‍, അന്ഗ്നിബാധ, ജലപ്രളയം, ഇടിമിന്നല്‍, കൊടുങ്കാറ്റ്, ഭൂമികുലുക്കം, വാഹനാപകടങ്ങള്‍ എന്നിവയില്‍നിന്നും, കള്ളന്മാര്‍, അക്രമികള്‍ എന്നിവരില്‍നിന്നും ഞങ്ങളെയും ഞങ്ങളുടെ ഭവനങ്ങളെയും സംരക്ഷിക്കണമേ.
ഈ ഭവനത്തില്‍ വസിക്കുന്ന എല്ലാവരും അങ്ങയുടെ സ്വന്തമായതുകൊണ്ട് എല്ലാ അത്യാഹിതങ്ങളില്‍ നിന്നും ശാരീരിക അസുഖങ്ങളില്‍ നിന്നും ഞങ്ങളെ സംരക്ഷിക്കണമേ. ഏറ്റം പ്രധാനമായി പാപം വര്‍ജ്ജിക്കുന്നതിനും എല്ലാ 
കാര്യത്തിലും ദൈവേഷ്ടം നിറവേറ്റിക്കൊണ്ട് ദൈവാനുഗ്രഹത്തില്‍  ജീവിക്കുന്നതിനും എന്നേക്കുമായി അങ്ങേക്കു പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ഞങ്ങള്‍ എല്ലാവര്‍ക്കുമായി അങ്ങേ തിരുക്കുമാരനോടു പ്രാര്‍ത്ഥിക്കേണമേ .
ആമ്മേന്‍



250 HIGH RESOLUTION PICS OF MOTHER MARY


250 HIGH RESOLUTION PICS OF MOTHER MARY

നന്മ നിറഞ്ഞ മറിയമേ സ്വസ്തി കര്‍ത്താവ് അങ്ങയോട് കൂടെ . സ്ത്രീകളില്‍ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു. അങ്ങയുടെ ഉദരത്തില്‍ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു. പരിശുദ്ധ മറിയമേ തബുരാന്‍റെ അമ്മേ പാപികളായ ഞങള്‍ക്ക് വേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തബുരാനോട് അപേക്ഷിക്കണമേ ആമേന്‍

Hail Mary, full of grace. The Lord is with thee.
Blessed art thou amongst women,
and blessed is the fruit of thy womb, Jesus.
Holy Mary, Mother of God,
pray for us sinners,
now and at the hour of our death. Amen.