വിശ്വാസ പ്രമാണം
സര്‍വ്വശക്തനായ പിതാവും ആകാശത്തിന്‍റെയും ഭൂമിയുടെയും സ്രഷ്ടാവുമായ ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു .അവിടുത്തെ ഏകപുത്രനും ഞങ്ങളുടെ കര്‍ത്താവുമായ ഈശോ മിശിഹായിലും ഞാന്‍ വിശ്വസിക്കുന്നു .ഈ പുത്രന്‍ പരിശുദ്ധാത്മാവാല്‍ ഗര്‍ഭസ്ഥനായി കന്യാമറിയത്തില്‍ നിന്നു പിറന്നു .പന്തിയോസ് പീലാത്തോസിന്‍റെ കാലത്ത് പീഡകള്‍ സഹിച്ച് ,കുരിശില്‍ തറയ്ക്കപ്പെട്ട് ,മരിച്ച് അടക്കപ്പെട്ടു ;പാതാളത്തില്‍ ഇറങ്ങി ,മരിച്ചവരുടെ ഇടയില്‍നിന്നു മൂന്നാം നാള്‍ ഉയിര്‍ത്തു ;സ്വര്‍ഗ്ഗത്തിലെക്കെഴുന്നള്ളി ,സര്‍വ്വശക്തിയുള്ള പിതാവായ ദൈവത്തിന്‍റെ വലതു ഭാഗത്ത് ഇരിക്കുന്നു ;അവിടെനിന്ന് ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാന്‍ വരുമെന്നും ഞാന്‍ വിശ്വസിക്കുന്നു .പരിശുദ്ധാത്മാവിലും ഞാന്‍ വിശ്വസിക്കുന്നു .വിശുദ്ധ കത്തോലിക്കാ സഭയിലും ,പുണ്യവാന്മാരുടെ ഐക്യത്തിലും ,പാപങ്ങളുടെ മോചനത്തിലും ,ശരീരത്തിന്‍റെ ഉയിര്‍പ്പിലും നിത്യമായ ജീവതത്തിലും ഞാന്‍ വിശ്വസിക്കുന്നു . ആമ്മേന്‍ .
I believe in God,
the Father Almighty,
Creator of heaven and earth,
and in Jesus Christ, His only Son, our Lord,
who was conceived by the Holy Spirit,
born of the Virgin Mary,
suffered under Pontius Pilate,
was crucified, died and was buried;
He descended into hell;
on the third day He rose again from the dead;
He ascended into heaven,
and is seated at the right hand of God the Father Almighty;
from there He will come to judge the living and the dead.
I believe in the Holy Spirit,
the Holy Catholic Church,
the communion of Saints,
the forgiveness of sins,
the resurrection of the body,
and life everlasting.
Amen.
ദൈവമാതാവേ ഞാനും ഭാര്യയും തമ്മിലുള്ള ഞങ്ങളുടെ വഴക്ക് മാറ്റി തരണമേ കല്യാണം കഴിഞ്ഞ ഒരു വർഷമായി അന്നുതൊട്ട് ഇന്നുവരെ പരസ്പരം ആയിട്ടുള്ള ഞങ്ങളുടെ വഴക്ക് മാറ്റി തരണമേ മാതാവേ, എൻറെ ദേഷ്യം ഇളച്ചു തരണമേ.
ReplyDeleteKalyaanam kazhinju oru varshamaayitum vazhakaanengil naale thanne wifine ozhivaakkki vere kalyaanam kazhikyaan.
DeleteKarthave ente makalu oru joli kittane, eniku oru veedu tharane
ReplyDeleteEniku swantham veedilla ,
ReplyDeleteVeedillattavarku veedu kodukkaan oru housing project thaangaan maadaavinu plan undu.panikazhiuumpol application koduttal madi
Deleteലോകം മുഴുവന്റെയും പാപങ്ങൾ വഹിച്ചു കൊണ്ട് മനുഷ്യ വംശത്തിന് വേണ്ടി ക്രൂശിലേറിയ തിരുകുമാര അപ്പച്ചന്റെ രോഗം സുഖപ്പെടുത്തണമേ .
ReplyDeleteഇശോയെ എന്റെ കടങ്ങൾ തീർത്ത് തരേണമേ. ജോലികിട്ടാൻ സഹായിക്കണമേ. എന്റെ പൊന്നൂസിനെ തിരിച്ചു തരേണമേ
ReplyDelete