• TOP 100 HQ PICS OF POPE FRANCIS

  • Chavarul-Sayings of Saint Chavara to the Children

  • HOLY WEEK SONGS AND PRAYERS

  • CATHOLIC BOOKS PDF COLLECTION

  • SHALOM WORLD is a vibrant Catholic family channel in English.

  • 250 HIGH RESOLUTION PICS OF MOTHER MARY

  • PRAISE THE LORD

  • 160 MOST POPULAR MALAYALAM CHRISTIAN DEVOTIONAL SONGS LYRICS

  • The Chaplet of The Divine Mercy

    The Chaplet of Mercy is recited using ordinary rosary beads of five decades. The Chaplet is preceded by two opening prayers from the Diary of Saint Faustina and followed by a closing prayer.

  • MALAYALAM CHRISTIAN KARAOKE MP3 AND MIDI

Showing posts with label CHRISTIAN LYRICS. Show all posts
Showing posts with label CHRISTIAN LYRICS. Show all posts

Wednesday, October 23, 2024

ജീവിത ഗര്‍ത്തത്തില്‍ അലയും എന്മനം-- JEEVITHA GARTHATHIL ALAYUM EN MANAM MALAYALAM LYRICS



ജീവിത ഗര്‍ത്തത്തില്‍ അലയും എന്മനം
JEEVITHA GARTHATHIL ALAYUM EN MANAM MALAYALAM LYRICS




ജീവിത ഗര്‍ത്തത്തില്‍ അലയും എന്മനം 
കാരുണ്യ രാജനെ പുല്‍കിടുമ്പോള്‍
കനിവിന്‍റെ നാഥന്‍ അലിവോടെന്നിൽ 
ശാശ്വത സൗഭാഗ്യം പകര്‍ന്നരുളി
                         1
നീര്‍പ്പോളകള്‍ പോലെ നിഴല്‍ മായും പോലെ 
മനുജനീ മഹിയില്‍ മണ്ണടിയുമ്പോള്‍ (2)
സ്വര്‍ഗ്ഗ പിതാവേ നിന്‍ മുന്നില്‍ ചേരാന്‍ 
സന്തതമെന്നെ അനുവദിക്കൂ  (ജീവിത..)
                         2
മാനവ മോഹങ്ങള്‍ വിനയായ് ഭവിക്കും 
നിരുപമ സൂക്തികള്‍ ത്യജിച്ചിടുമ്പോള്‍ (2)
ക്രിസ്തു ദേവാ എന്‍ മിഴികള്‍ക്കങ്ങേ 
കല്‍പ്പനയെന്നും പ്രഭ തൂകണമെ (ജീവിത..)






Wednesday, October 18, 2023

Margamkali Song MP3 & Lyrics | മാര്‍ഗ്ഗംകളിപ്പാട്ട് | Full Lyrics & MP3 Download


Margamkali Song Lyrics | മാര്‍ഗ്ഗംകളിപ്പാട്ട് | Full Lyrics


Margamkali (മാർഗ്ഗംകളി ) is an ancient Indian round dance of the St. Thomas Christians community- based in Kerala state, mainly practiced by the endogamous 
sub-sect known as the Knanaya or Southist Christians. The dance retells the life and missionary work of Thomas the Apostle, based on the 3rd-century apocryphal Acts of Thomas.



കേരളത്തിലെ ക്നാനായ പാരമ്പര്യമായി അവതരിപ്പിച്ചുവരുന്ന ഒരു സംഘനൃത്തമാണ് മാർഗ്ഗംകളി.
കേരളത്തിലെ സുറിയാനി ക്രൈസ്തവ അനുഷ്ഠാനകലാരൂപങ്ങളിലെ പ്രധാനപ്പെട്ട ഒരു നൃത്തരൂപമാണ്‌ മാർഗ്ഗംകളി. ഏ. ഡി. 52-ൽ കേരളം സന്ദർശിച്ച തോമാ ശ്ലീഹായുടെ ചരിത്രമാണ്‌ ഈ നൃത്തരൂപത്തിന്റെ ഇതിവൃത്തം. ഇതിനുപയോഗിക്കുന്ന ഗാനവിഭാഗത്തെ മാർഗ്ഗംകളിപ്പാട്ട് എന്ന് പറയുന്നു. അടുത്തകാലം വരെ പുരുഷന്മാർ മാത്രമാണ്‌ മാർഗ്ഗംകളി നടത്തിയിരുന്നത് എങ്കിലും ഇന്ന് വ്യാപകമായി സ്ത്രീകളും മാർഗ്ഗംകളിയിൽ പങ്കെടുത്തുവരുന്നു.


Wednesday, November 30, 2022

ക്രിസ്ത്മസ് രാവണഞ്ഞ നേരം പുല്‍കൂട്ടില്‍ പ്രഭാതമായി-CHRISTMAS RAAVANANJA NERAM PULKOOTTIL MALAYALAM LYRICS





ക്രിസ്ത്മസ് രാവണഞ്ഞ നേരം പുല്‍കൂട്ടില്‍ പ്രഭാതമായി
CHRISTMAS RAAVANANJA NERAM PULKOOTTIL MALAYALAM LYRICS




ക്രിസ്ത്മസ് രാവണഞ്ഞ നേരം പുല്‍കൂട്ടില്‍ പ്രഭാതമായി
ദൈവത്തിന്‍  സുതന്‍ പിറന്നു ലോകത്തിന്‍ പ്രതീക്ഷയായി

വാനില്‍ വരവേല്‍പ്പിന്‍ ശുഭഗീതം ശാന്തിയേകി 
പാരില്‍ ഗുരുനാഥന്‍ മനതാരില്‍ ജാതനായി
വാത്സല്യമോലും പൊന്‍ പൈതലായ് ഹോയ്
ആത്മീയ ജീവന്‍ നല്‍കുന്നിതാ.. (2)  (ക്രിസ്ത്മസ് രാവണഞ്ഞനേരം..)
                                    1
ഈ ശാന്തതയിലൊരു നിമിഷമോര്‍ക്കുവിന്‍ ഓര്‍ക്കുവിന്‍ 
നിന്‍ സോദരനിലീശനേ കണ്ടുവോ..കണ്ടുവോ
മനുഷ്യരന്യരായകലുവാന്‍..മനസിലുയരുന്ന മതിലുകള്‍
ഇനി നീക്കി മണ്ണില്‍ ശാന്തിയേകാന്‍ ക്രിസ്ത്മസ് വന്നിതാ.. (വാനില്‍ വരവേല്‍പ്പിന്‍..)
                                    2
ഏകാന്തതയിലീശ്വരനില്‍ ചേരുവിന്‍.. ചേരുവിന്‍
നീ തേടിവന്ന ശാന്തതയും നേടുവിന്‍..നേടുവിന്‍
മതവികാരത്തിലുപരിയായ്..മനുജരല്ലാരുമുണരുവാന്‍
തിരുസ്നേഹദൂതുമായി വീണ്ടു ക്രിസ്ത്മസ് വന്നിതാ..
ലല്ലലാ..ലല്ലല്ല..ലല്ലാ... (വാനില്‍ വരവേല്‍പ്പിന്‍..)




Sunday, October 23, 2022

KARUNARDRA SNEAHAM LYRICS & KARAOKE | EESWARAN | S P VENKATESH | K S CHITHRA | കരുണാർദ്ര സ്നേഹം അകതാരിലലിയും



കരുണാർദ്ര സ്നേഹം അകതാരിലലിയും ആത്മാവിൻ ആനന്ദം നീയേ
KARUNARDRA SNEAHAM | EESWARAN | S P VENKATESH | K S CHITHRA | NITHIN K CHERIAN | JINO KUNNUMPURATH


KARUNARDRA SNEAHAM - കരുണാർദ്ര സ്നേഹം അകതാരിലലിയും 
EESWARAN | S P VENKATESH | K S CHITHRA |





♫ Lyrics ♫

 കരുണാർദ്ര സ്നേഹം അകതാരിലലിയും 
ആത്മാവിൻ ആനന്ദം നീയേ 
കാവൽ വിളക്കായ്‌ എരിയേണമുള്ളിൽ
ചിരകാലമീ സ്നേഹ നാളം 
ഓരോ രാവും ഓരോ പകലും  
നിൻ മാറിൽ ചാരുന്നു പൈതലായ്‌ 
എന്നും ഉള്ളിൽ നിൻ സ്നേഹരൂപം
ആരാധന നിനക്കെന്നും

ചേർത്തെന്നും നിൻ ഹൃത്തിൽ 
അകലുമീ ധൂർത്തയാം പുത്രിയെന്നെ 
എൻ ചാരെ വന്നു നീ കൂട്ടത്തിൽ
ഏകയാം കുഞ്ഞാടു ഞാൻ
മാർഗവും നീ സത്യവും നീ 
നിത്യ ജീവൻ ഏകുന്നു നീ   
ആത്മ നാഥനേശുവേ ജീവിക്കും ദൈവത്തിൻ നാമം

എന്നാളും നിന്റേതായ്‌ കരുതേണം ഏഴയാം നിൻ സുതയെ
കാലങ്ങൾ മാഞ്ഞാലും നിൻ സ്നേഹ മൂഴിയിൽ ശാശ്വതമേ
ആത്മാവും നീ ജീവനും നീ നിത്യ സഹായകൻ നീ ഏകനേ
പ്രാണനാഥനേശുവേ അത്യുന്ന ദൈവത്തിൻ സൂനൂ




♪ For the Karaoke :- https://youtu.be/PN6CjZSVx38



Saturday, March 12, 2022

ഗാഗുല്‍ത്താ മലയില്‍ നിന്നും-- GAGULTHA MALAYIL NINNUM MALAYALAM MP3 AND LYRICS



ഗാഗുല്‍ത്താ മലയില്‍ നിന്നും
GAGULTHA MALAYIL NINNUM MALAYALAM MP3 AND LYRICS




ഗാഗുല്‍ത്താ മലയില്‍ നിന്നും
വിലാപത്തിന്‍ മാറ്റൊലി കേള്‍പ്പൂ
ഏവമെന്നെ ക്രൂശിലേറ്റുവാന്‍
അപരാധമെന്തു ഞാന്‍ ചെയ്തൂ.. (ഗാഗുല്‍ത്താ..)
                      1
മുന്തിരി ഞാന്‍ നട്ടു നിങ്ങള്‍ക്കായി
മുന്തിരിച്ചാറൊരുക്കി വച്ചൂ
എങ്കിലുമീ കൈപ്പുനീരല്ലേ
ദാഹശാന്തി എനിക്കു നല്‍കീ.. (ഗാഗുല്‍ത്താ..)
                      2
വനത്തിലൂടാനയിച്ചൂ ഞാന്‍
അന്നമായ് വിണ്‍മന്ന തന്നില്ലേ
അതിനെല്ലാം നന്ദിയായ് നിങ്ങള്‍
കുരിശല്ലോ നല്‍കീടുന്നിപ്പോള്‍.. (ഗാഗുല്‍ത്താ..)
                      3
കൊടുങ്കാട്ടിലന്നു നിങ്ങള്‍‍ക്കായി
മേഘദീപത്തൂണു തീര്‍ത്തൂ ഞാന്‍
അറിയാത്തൊരപരാധങ്ങള്‍
ചുമത്തുന്നു നിങ്ങളിന്നെന്നില്‍..(ഗാഗുല്‍ത്താ..)
                      4
രാജചെങ്കൊലേകി വാഴിച്ചൂ
നിങ്ങളെ ഞാനെത്ര മാനിച്ചൂ
എന്‍ ശിരസ്സില്‍ മുള്‍മുടി ചാര്‍ത്തി
നിങ്ങളിന്നെന്‍ ചെന്നിണം തൂകി..(ഗാഗുല്‍ത്താ..)
                      5
നിങ്ങളെ ഞാനുയര്‍ത്താന്‍ വന്നൂ
ക്രൂശിലെന്നെ തറച്ചൂ നിങ്ങള്‍
മോക്ഷ വാതില്‍ തുറക്കാന്‍ വന്നൂ
ശിക്ഷയായെന്‍ കൈകള്‍ ബന്ധിച്ചൂ..(ഗാഗുല്‍ത്താ..)
                    6
കുരിശേ മനോജ്ഞ വൃക്ഷമേ
നിൻ സുമങ്ങളെത്ര മോഹനം
നിൻ ദളങ്ങളാശ വീശുന്നു
നിൻ ഫലങ്ങൾ ജീവനേകുന്നു
..(ഗാഗുല്‍ത്താ..)
                      7
കുരിശിന്മേലാണി കണ്ടൂ ഞാന്‍
ഭീകരമാം മുള്ളുകള്‍ കണ്ടൂ
വികാരങ്ങള്‍ കുന്നു കൂടുന്നു
കണ്ണുനീരിന്‍ ചാലു വീഴുന്നു.. (ഗാഗുല്‍ത്താ..)
                      8
മരത്താലേ വന്ന പാപങ്ങള്‍
മരത്താലേ മായ്ക്കുവാനായി
മരത്തിന്മേലാര്‍ത്തനായ്
തൂങ്ങിമരിക്കുന്നൂ രക്ഷകന്‍ ദൈവം..(ഗാഗുല്‍ത്താ..)
                      9
വിജയപ്പൊന്‍‌കൊടി പാറുന്നു
 വിശുദ്ധി തന്‍ വെണ്മ വീശുന്നു
കുരിശേ നിന്‍ ദിവ്യ പാദങ്ങള്‍
നമിക്കുന്നു സാദരം ഞങ്ങള്‍..(ഗാഗുല്‍ത്താ..)




Saturday, May 01, 2021

ഞാൻ എന്റെ കണ്കൾ ഉയർത്തുന്നു നാഥാ - NJAN ENTE KANKAL UYARTHUNNU LYRICS AND SONG - MARIA KOLADY


NJAN ENTE KANKAL UYARTHUNNU
ഞാൻ എന്റെ കണ്കൾ ഉയർത്തുന്നു നാഥാ.
  MARIA KOLADY | ROBY THOMAS | MALAYALAM CHRISTIAN WORSHIP SONG

Lyrics & Composition : Roby Thomas Singer : Maria Kolady Music Programming : Demino Dennis Guitars : Durwin D'Souza Violin : Francis Xavier Flute : Josy Alappuzha Mix & Master : Sijin Varghese Shoot & Edit : Don Valiyavelicham Video Production : D-Movies





ഞാൻ എന്റെ കണ്കൾ ഉയർത്തുന്നു നാഥാ..
കാൽവരി കുന്നിൻ മലമുകളിൽ..(2)
എനിക്കായി തകർന്നവനെ...
എനിക്കായി മരിച്ചവനെ.. (2)
നിൻ പാദം ചുംബിപ്പാൻ കൊതിയോടെ
ഞാനിതാ തിരുസന്നിധെ വരുന്നേ 

ആരാധന യേശുവിനു എൻ ആരാധന യേശുവിനു
ഹാലേലൂയ ഹാലേലൂയ.. (2) 

ഈ മരുയാത്രയിൽ മുന്പോട്ട് പോകാൻ
നിൻ സാന്നിധ്യം എൻ കൂടെ വേണം
എൻ പാദം ഇടാറാതെ നിലനിൽകുവാനായി നിൻ കൃപയാൽ എന്നെ പൊതിയേണമേ.
കാറ്റൊലിവമേനെയും നീ
നാറ്റൊലിവാക്കിയില്ലേ...
എത്ര നന്ദി ചൊല്ലിയാലും മതിയാവില്ല എത്ര സ്തുതിച്ചെന്നാലും മതിയാവില്ല
നിൻ സ്നേഹമാതോർത്താൽ
നിൻ കൃപകൾ ഓർത്താൽ
ഞാൻ ഏതുമില്ല ഞാൻ ഒന്നുമില്ല
ഞാൻ ആകുന്നതോ കൃപയാൽ. 

ആരാധന യേശുവിനു എൻ ആരാധന യേശുവിനു
ഹാലേലൂയ ഹാലേലൂയ.. (2) 

കുശവൻ കയ്യില്ലേ കളിമണ്ണ് പോലെന്നെ 
മെനയേണമേ നിൻ ഹിതത്തിനായി
നിൻ വേല ഈ ഭൂവിൽ തികച്ചിടുവാനായി എൻ ആയുസ് എല്ലാം ഏകിടുന്നെ.
തകർന്ന എൻ മണ്കൂടാരം
പണിതു നിൻ മഹത്വത്തിനായി
എത്ര നന്ദി ചൊല്ലിയാലും മതിയാവില്ല എത്ര സ്തുതിച്ചെന്നാലും മതിയാവില്ല
നിൻ സ്നേഹമാതോർത്താൽ
നിൻ കൃപകൾ ഓർത്താൽ..
ഞാൻ ഏകിടുന്നെ എന്നെ മുറ്റും
തിരുനാമം ഉയർത്തിടുവാൻ. 

ആരാധന യേശുവിനു എൻ ആരാധന യേശുവിനു
ഹാലേലൂയ ഹാലേലൂയ.. (2)

Friday, October 23, 2020

MALAYALAM CHRISTIAN LYRICS INDEX.



MALAYALAM LYRICS




A

അണയുന്നിതാ ഞങ്ങൾ ബലിവേദിയിൽ--ANAYUNNITHA NJANGAL MALAYALAM LYRICS
ആരാധനയ്ക്കേറ്റം യോഗ്യനായവനേ-- ARADHANAKKETTAM YOGYANAYAVANE MALAYALAM LYRICS
ആബാ ദൈവമേ അലിയും സ്നേഹമേ--ABBA DAIVAME ALIYUM SNEHAME MALAYALAM LYRICS
ആഴങ്ങള്‍ തേടുന്ന ദൈവം ആത്മാവെ നേടുന്ന ദൈവം-AAZHANGAL THEDUNNA DAIVOM MALAYALAM LYRICS

ആഹ്ലാദചിത്തരായ് സങ്കീര്‍ത്തനങ്ങളാല്‍-AAGLADHA CHITHARAAYI MALAYALAM LYRICS
ആശ്വാസത്തിന്നുറവിടമാം ക്രിസ്തു--AASWASATHIN URAVIDAMAM MALAYALAM LYRICS
ആശാ ദീപം കാണുന്നു ഞാന്‍-ASHAA DEEPAM KAANUNNU NJAN MALAYALAM LYRICS
ആലയിൽ ആടുകൾ ഏറേയുണ്ടെങ്കിലും--AALAYIL AADUKAL YEEREUNDENKILUM MALAYALAM LYRICS
ആരും കൊതിക്കും നിന്‍റെ സ്നേഹം--AARUM KOTHIKUM NINTE SNEHAM MALAYALAM LYRICS
ആരാധിച്ചീടാം കുമ്പിട്ടാരാധിച്ചീടാം--AARADHICHIDAM KUMBITTU MALAYALAM LYRICS
ആരാധനാ നിശാ സംഗീത മേള വരൂ വരൂ ദേവന്‍ പിറന്നിതാ--AARADHANA NISHA SANGEETHA MELA LYRICS
ആരാധന ആരാധന ആരാധാന -AARADHANA AARADHANA MALAYALAM LYRICS
ആയിരം സൂര്യഗോളങ്ങള്‍ ഒന്നിച്ചുദിച്ചാലും--AAYIRAM SURYA GOLANGAL MALAYALAM LYRICS
ആകാശമേ കേള്‍ക്ക, ഭൂമിയേ ചെവി തരിക-AAKASHAME KELKA MALAYALAM LYRICS
ആകാശം മാറും ഭൂതലവും മാറും-- AAKASHAM MAARUM MALAYALAM LYRICS
അള്‍ത്താരയൊരുങ്ങി അകതാരൊരുക്കി--ALTHARA ORUNGI MALAYALAM LYRICS
അര്‍ഹിക്കാത്തത് നല്‍കി നീയെന്നെ അന്ധനാക്കരുതേശുവേ-ARHIKAATHATHU NALKI MALAYALAM LYRICS
അരികില്‍ വരേണേ യേശുനാഥാ അഭയം തരണേ നായകാ--ARIKIL VARANE MALAYALAM LYRICS
അന്നൊരു നാള്‍ ബെത്ലെഹെമില്‍-ANNORUNAAL BETHLEHEMIL MALAYALAM LYRICS
അനുപമ സ്നേഹ ചൈതന്യമേ--ANUPAMA SNEHA MALAYALAM LYRICS
അതിരുകളില്ലാത്ത സ്നേഹം ദൈവസ്നേഹം നിത്യസ്നേഹം-ATHIRUKAL ILLATHA SNEHAM LYRICS
അക്കരയ്‌ക്ക് യാത്ര ചെയ്യും സീയോന്‍ സഞ്ചാരി--AKKARAKKU YATHRA CHEYUM LYRICS

B
ബലിയായ്‌ തിരുമുന്‍പില്‍ നല്‍കാന്‍-BALIYAYI THIRUMUNPIL NALKAM MALAYALAM LYRICS
ഭാരതം കതിരു കണ്ടു-BHARATHAM KATHIRU KANDU MALAYALAM LYRICS

C

ക്രിസ്ത്മസ് രാവണഞ്ഞ നേരം പുല്‍കൂട്ടില്‍ പ്രഭാതമായി-CHRISTMAS RAAVANANJA NERAM PULKOOTTIL MALAYALAM LYRICS

D

ദൈവസ്നേഹം വര്‍ണ്ണിച്ചീടാന്‍ വാക്കുകള്‍ പോരാ--DAIVA SNEHAM VARNICHIDAN VAKKUKAL PORA MALAYALAM LYRICS
ദൈവസ്നേഹം മാറുകില്ല മറയുകില്ല--DAIVA SNEHAM MAARUKILLA MARAYUKILLA MALAYALAM LYRICS
ദൈവ സ്നേഹം നിറഞ്ഞു നില്‍ക്കും ദിവ്യ കാരുണ്യമേ--DAIVA SNEHAM NIRANJU NILKKUM MALAYALAM LYRICS
ദൈവമേ നിന്‍ ഗേഹമെത്ര മോഹനം--DAIVAME NIN GEGAM ETHRA MOHANAM MALAYALAM LYRICS
ദൈവമേ ഞാന്‍ നിന്‍റെ മുമ്പില്‍ മനമുയര്‍ത്തിപ്പാടിടുന്നു--DAIVAME NJAN NINTE MUNPIL MANAMUYARTHI MALAYALAM LYRICS
ദൈവം പിറക്കുന്നു.. മനുഷ്യനായി ബത്ലെഹേമില്‍--DAIVAM PIRAKKUNNU MANUSHYANAY BETHLEHEMIL MALAYALAM LYRICS
ദൈവപിതാവേ അങ്ങയെ ഞാന്‍--DAIVA PITHAVE ANGAYE NJAN ARADHIKKUNNU MALAYALAM LYRICS
ദൈവം നിരുപമ സ്നേഹം--DAIVAM NIRUPAMA SNEHAM MALAYALAM LYRICS
ദൈവത്തെ മറന്നു കുഞ്ഞേ ജീവിക്കരുതേ--DAIVATHE MARANNU KUNJE JEEVIKARUTHE MALAYALAM LYRICS
ദൈവകൃപയില്‍ ഞാനാശ്രയിച്ച്-- DAIVA KRIPAYIL NJAN AASRAYICH MALAYALAM LYRICS
ദൂരെ നിന്നും ദൂരെ..ദൂരെ..നിന്നും മരുഭൂവിന്‍ വഴികളിലൂടെ--DOORE NINNUM DOORE DOORE MALAYALAM LYRICS
ദു:ഖിതരേ പീഡിതരേ നിങ്ങള്‍ കൂടെ വരൂ--DUKHITHARE PEEDITHARE NINGAL MALAYALAM LYRICS
ദു:ഖത്തിന്‍റെ പാന പാത്രം--DUKHATHINTE PAANAPATHROM MALAYALAM LYRICS
ദിവ്യകാരുണ്യമേ ബലിവേദിയില്‍-DIVYA KARUNYAME BALIVEDIYIL MALAYALAM LYRICS
ദര്‍ശനം നല്‍കണേ മിശിഹായേ-- DARSHANAM NALKANE MISHIHAYE MALAYALAM LYRICS

E

ഇടയനെ വിളിച്ചു ഞാന്‍ കരഞ്ഞപ്പോള്‍--IDAYANE VILICHU NJAN KARANJAPPOL MALAYALAM LYRICS
ഇത്രത്തോളം യഹോവ സഹായിച്ചു--ITHRATHOLAM YAHOVA SAHAYICHU MALAYALAM LYRICS
ഇരുളു മൂടിയൊരിടവഴികളില്‍--IRULU MOODIYORIDAVAZHIYIL MALAYALAM LYRICS
ഇസ്രായേലിന്‍ നാഥനായി വാഴുമേക ദൈവം--ISRAELIN NADHANAYI VAZHUM MALAYALAM LYRICS
ഈശോ നാഥായെന്‍ രാജാവായ്‌ ആത്മാവില്‍ വാ-- EESHO NADHAYEN RAJAVAYI ATHMAVIL MALAYALAM LYRICS

ഈശോ നീയെന്‍ ജീവനില്‍ നിറയേണം--EESHO NEYEN JEEVANIL MALAYALAM LYRICS
ഈശോയെന്‍ ജീവാധിനായകാ--EESOYEN JEEVADHI NAAYAKAA MALAYALAM LYRICS
ഈശ്വരനെ തേടി ഞാൻ നടന്നു---EESWARANE THEEDI NJAN NADANNU MALAYALAM LYRICS
എന്‍ ജീവിതമാം ഈ മരക്കൊമ്പില്‍--EN JIVITHAMAM EE MARAKOMBIL MALAYALAM LYRICS
എന്തതിശയമേ ദൈവത്തിന്‍ സ്നേഹം-- ENTHATHISAYAME DAIVATHIN SNEHAM MALAYALAM LYRICS
എന്നെ കൈപിടിച്ചു നടത്തുന്ന സ്നേഹം--ENNE KAIPIDICHU NADATHUNNA MALAYALAM LYRICS
എന്‍ മനോഫലകങ്ങളില്‍ നിന്റെ കല്പന -EN MANO BHALAKANGALIL NINTE MALAYALAM LYRICS
എന്‍ യേശു നാഥന്‍റെ പാദത്തിങ്കല്‍ ഞാന്‍--EN YESHU NADHANTE PADATHINKAL MALAYALAM LYRICS
എന്‍റെ അടുത്തു നില്‍ക്കുവാന്‍ യേശുവുണ്ടേ എല്ലാരും വരുവിന്‍ -- ENTE ADUTHU NILKUVAN YESHU UNDE MALAYALAM LYRICS
എന്‍റെ മുഖം വാടിയാല്‍ ദൈവത്തിന്‍ മുഖം വാടും--ENTE MUGHAM VAADIYAAL MALAYALAM LYRICS
എമ്മാനുവേല്‍ എമ്മാനുവേല്‍--EMMANUEL EMMANUEL NINOODU KOODE MALAYALAM LYRICS
എല്ലാ സ്നേഹത്തിനും ഏറ്റം യോഗ്യനാമെന്‍ നല്ല ദൈവമേ നന്മസ്വരൂപാ- ELLA SNEHATHILUM YETTAM MALAYALAM LYRICS
എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു -- EZHUNNALLUNNU RAJAV MALAYALAM LYRICS
G
ഗാഗുല്‍ത്താ മലയില്‍ നിന്നും-- GAGULTHA MALAYIL NINNUM MALAYALAM LYRICS
ഘോര മരുഭൂവില്‍ യേശു തണലേകി,മഹിതമാം വഴിയിലെ- MAHITHAMAM VAZHIYILE THIRU SABHA MALAYALAM LYRICS
H
ഹൃദയം തകര്‍ന്നൊരു നാള്‍ യേശുവേ നിന്നെ വിളിച്ചു-HRIDAYAM TAKARNORUNAAL YESUVE NINNE VILICHU MALAYALAM LYRICS
J
ജീവിത ഗര്‍ത്തത്തില്‍ അലയും എന്മനം-- JEEVITHA GARTHATHIL ALAYUM EN MANAM MALAYALAM LYRICS
ജീവിതത്തിൻ വീഥിയിൽ ഞാൻ വീണുപോയാലും--JEEVITHATHIN VEEDHIYIL NJAN VEENU POYALUM MALAYALAM LYRICS
ജീവിതമാം അലകടലില്‍ തോണിയേറി ഞാന്‍-- JEEVITHAMAM ALAKADALIL THONIYERI NJAN MALAYALAM LYRICS

K
കനിയൂ സ്നേഹ പിതാവേ-KANIYU SNEHA PITHAVE MALAYALAM LYRICS
കനിവിന്‍ കടലേ കന്യാകുമാരാ-KANIVIN KADALE KANYAKUMARA MALAYALAM LYRICS
കരുണ നിറഞ്ഞ പിതാവേ നീ--KARUNA NIRANJA PITHAVE NEE MALAYALAM LYRICS
കരുണയുള്ള ദൈവമേ കനിവു തോന്നണമേ -- KARUNAYULLA DAIVAME KANIVU TONNANE
കരുണാമയനേ കാവല്‍ വിളക്കേ-KARUNAMAYANE KAAVAL VILAKKE MALAYALAM LYRICS
കര്‍ത്താവാം യേശുവേ മര്‍ത്യവിമോചകാ-KARTHAVAM YESUVE MARTHYA VIMOCHAKA MALAYALAM LYRICS
കാനായിലെ കല്യാണ നാളില്‍--KAANAYILE KALYANA NAALIL MALAYALAM LYRICS
കാതുകളേ കേള്‍ക്കുന്നുവോ.. കേള്‍ക്കുന്നുവോ --KAATHUKALE KELKUNNUVO MALAYALAM LYRICS
കാലിത്തൊഴുത്തില്‍ പിറന്നവനെ..കരുണ നിറഞ്ഞവനെ--KAALITHOZHUTHIL PIRANNAVANE MALAYALAM LYRICS
കാല്‍വരി കുന്നിലെ കാരുണ്യമേ--KAALVARI KUNNILE KARUNYAME MALAYALAM LYRICS
കാവല്‍ മാലാഖമാരേ കണ്ണടയ്ക്കരുതേ--KAVAL MALAGHAMARE KANNADAKKARUTHE MALAYALAM LYRICS
കിലു കിലുക്കാം ചെപ്പുകളേ ഓമനക്കുരുന്നുകളേ -KILU KILUKKAM CHEPPUKALE OMANA KURUNNUKALE MALAYALAM LYRICS
കുഞ്ഞിളം കൈകള്‍ കൂപ്പി ഹല്ലേലൂയാ ഞങ്ങള്‍ പാടാം--KUNJILAM KAIKAL KOOPI HALLELUYA MALAYALAM LYRICS
കുഞ്ഞു മനസ്സിന്‍ നൊമ്പരങ്ങള്‍--KUNJU MANASIN NOMBARANGAL MALAYALAM LYRICS
കുഞ്ഞേ നീയെന്‍ കയ്യില്‍ ചാഞ്ചാടുമ്പോള്‍--KUNJE NEEYEN KAIYIL CHANCHADUMBOL MALAYALAM LYRICS
കുരിശുമായ് നിന്‍റെ കൂടെ വരാം--KURISHUMAI NINTE KOODE VARAM MALAYALAM LYRICS
കൂടു വിട്ടോടിയ ആടിലൊരെണ്ണം--KOODU VITTODIYA AADIL ORENNAM MALAYALAM LYRICS
കൈ നീട്ടി നില്‍ക്കുന്ന യേശുനാഥാ- KAI NEETTI NILKUNNA YESU NADHA MALAYALAM LYRICS
ക്രൂശിന്‍ നിഴലില്‍ നീറും മുറിവില്‍--KRUSHIN NIZHALIL NEERUM MURIVIL MALAYALAM LYRICS
ക്രൂശില്‍ കണ്ടു ഞാന്‍ നിന്‍ സ്നേഹത്തെ--KRUSHIL KANDU NJAN NIN SNEHATHE MALAYALAM LYRICS
M
മഞ്ഞു പൊതിയുന്ന മാമരം കോച്ചുന്ന- MANJU POTHIYUNNA MAMARAM KOCHUNNA MALAYALAM LYRICS
മനസ്സാകുമെങ്കില്‍ നിനക്കെന്നെ നാഥാ-MANASAKUMENKIL NINAKKENNE NADHA MALAYALAM LYRICS
മനസ്സാകുമോ സുഖമാക്കുവാന്‍, മതിയാവില്ല മരുന്നേതുമേ-MANASAKUMO SUGAMAKKUVAN MALAYALAM LYRICS
മനുഷ്യാ നീ മണ്ണാകുന്നു-MANUSHYA NEE MANNAKUNNU MALAYALAM LYRICS
മഹേശ്വരാ നിൻ സുദിനം കാണാൻ-MAHESWARA NIN SUDINAM KAANAAN MALAYALAM LYRICS
മെറി മെറി മെറി ക്രിസ്ത്മസ്‌-MERRY MERRY MERRY CHRISTMAS MALAYALAM LYRICS
മോഹത്തിന്‍റെ തേരിലേറി പോകരുതേ-MOHATHINTE THERILERI POKARUTHE MALAYALAM LYRICS



N
ഞാനുറങ്ങാന്‍പോകും മുന്‍പായ് നിനക്കേകുന്നിതാ നന്ദി നന്നായ്- NJANURANGAN POKUM MUNPAYI MALAYALAM LYRICS
ഞാനെന്നും സ്തുതിക്കും-- NJAN ENNUM STHUTHIKUM MALAYALAM LYRICS
ഞാന്‍ നിന്നെ കൈവിടുമോ? ഒരുനാളും മറക്കുമോ?- NJAN NINNE KAIVIDUMO ORU NAALUM MALAYALAM LYRICS
നീലാകാശക്കോണില്‍ തൂവെണ്മേഘത്തേരില്‍-- NEELAKASHA KONIL THOOVEN MEGHA THEERIL MALAYALAM LYRICS
നീയെന്നെ മറന്നോ നാഥാ-- NEE ENNE MARANNO NAADHA MALAYALAM LYRICS
നീ എന്‍റെ സങ്കേതവും നീ എന്‍റെ കോട്ടയും-- NEE ENTE SANKETHAVUM MALAYALAM LYRICS
നീ എന്‍റെ പ്രാര്‍ത്ഥന കേട്ടു--NEE ENTE PRARTHANA KETTU MALAYALAM LYRICS
നിര്‍മ്മലമായൊരു ഹൃദയമെന്നില്‍--NIRMALAMAYORU HRIDAYAM ENNIL MALAYALAM LYRICS
നിന്‍ ദാനം ഞാന്‍ അനുഭവിച്ചു--NIN DANAM NJAN ANUBHAVICHU MALAYALAM LYRICS
നിത്യനായ ദൈവത്തിൻ പുത്രനാണു നീ--NITHYANAYA DAIVATHIN PUTHRANANU NEE MALAYALAM LYRICS
നായകാ ജീവദായകാ--NAYAKA JEEVADAYAKA MALAYALAM LYRICS
നാഥാ നിന്നെക്കാണാന്‍ നിന്‍ പാദങ്ങള്‍ പുല്‍കാന്‍--NADHA NINNE KANAN NIN PADANGAL MALAYALAM LYRICS
നട്ടുച്ച നേരത്ത്.. കിണറിന്‍റെ തീരത്ത്..NATTUCHA NERATHU KINARINTE THEERATHU MALAYALAM LYRICS
നിത്യസ്നേഹത്താല്‍ എന്നെ സ്നേഹിച്ചു--NITHYA SNEHATHAL ENNE SNEHICHU MALAYALAM LYRICS
NJANENTE KANKAL UYARTHUNNU-ഞാൻ എന്റെ കണ്കൾ ഉയർത്തുന്നു നാഥാ.
O
ഒത്തിരി ഒത്തിരി സ്നേഹിച്ചോരെല്ലാം--OTHIRI OTHIRI SNEHICHORELLAM MALAYALAM LYRICS
ഒന്നു വിളിച്ചാല്‍ ഓടിയെന്‍റെ അരികിലെത്തും-- ONNU VILICHAL OODI ENTE ARIKIL YETHUM MALAYALAM LYRICS
ഒരിക്കലും മറക്കുവാന്‍ കഴിയാതെ യേശുവിന്‍ സാന്ത്വനം മനസ്സില്‍--ORIKKALUM MARAKKUVAN KAZHIYATHE MALAYALAM LYRICS
ഒരിക്കല്‍ യേശുനാഥന്‍ ഗെലീലി കടല്‍ത്തിരയില്‍--ORIKKAL YESHU NADHAN GALILI KADAL MALAYALAM LYRICS
ഒരു നാളിലെന്‍ മനം തേങ്ങി-- ORU NAALIL EN MANAM THENGI MALAYALAM LYRICS
ഒരു വാക്കു ചൊല്ലാന്‍ ഒരു നോക്കു കാണാന്‍--ORU VAAKKU CHOLLAN ORU NOKKU KANAN MALAYALAM LYRICS
ഓര്‍മ്മയില്‍ നിന്‍ മുഖം മാത്രം-- ORMAYIL NIN MUKHAM MAATHRAM MALAYALAM LYRICS
ഓശാന പാടുവിന്‍ നാഥനെ വാഴ്ത്തുവിന്‍--OSHANA PAADUVIN NAADHANE MALAYALAM LYRICS
ഓശാനാ ഓശാനാ ദാവീദിന്‍ സുതനേ ഓശാനാ -OSHANA OSHANA DAAVIDIN MALAYALAM LYRICS


P
പരിശുദ്ധാത്മാവേ നീയെഴുന്നള്ളി വരണമേ എന്‍റെ ഹൃദയത്തില്‍--PARISUDHATHMAVE NE EZHUNNALLI VARENAME MALAYALAM LYRICS
പരിശുദ്ധാത്മാവേ ശക്തി പകര്‍ന്നിടണേ--PARISUDHATHMAVE SAKTHI PAKARNNIDANE MALAYALAM LYRICS
പാടും ഞാന്‍ യേശുവിന്--PADUM NJAN YESUVIN MALAYALAM LYRICS
പാവനനാം ആട്ടിടയാ പാത കാട്ടുക നാഥാ-PAVANANAM AATTIDAYA PAATHA KATTUKA NAADHA MALAYALAM LYRICS
പുതിയൊരു പുലരി വിടര്‍ന്നു മന്നില്‍-PUTHIYORU PULARI VIRINJU MANNIL MALAYALAM LYRICS
പുലരിയില്‍ നിദ്രയുണര്‍ന്നങ്ങേ--PULARIYIL NIDRA UNARNNANGAYE MALAYALAM LYRICS
പുല്‍കൂട്ടില്‍ വാഴുന്ന പൊന്നുണ്ണി--PULKOOTTIL VAZHUNNA PONNUNNI MALAYALAM LYRICS
പുല്‍ക്കുടിലില്‍ കല്‍ത്തൊട്ടിയില്‍--PULKUDILIL KAL THOTTIYIL MALAYALAM LYRICS
പെന്തക്കോസ്തുനാളില്‍ മുന്‍മഴ പെയ്യിച്ച-PENDAKOSTA NAALIL MUN MAZHA MALAYALAM LYRICS
പെറ്റമ്മ മറന്നാലും മറക്കാത്ത സ്നേഹമേ--PETTAMMA MARANNALUM MARAKATHA SNEHAME MALAYALAM LYRICS
പൈതലാം യേശുവേ..ഉമ്മവെച്ചുമ്മവെച്ചുണര്‍ത്തിയ..PAITHALAM YESUVE UMMA VACHU UNARTHIYA MALAYALAM LYRICS
പ്രപഞ്ച സൃഷ്ടാവിന്‍ നാമം അത്യുന്നതം മഹോന്നതം--PRAPANCHA SRISTAVIN NAAMAM MALAYALAM LYRICS
R
രാജാക്കന്മാരുടെ രാജാവേ-RAJAKKANMARUDE RAJAVE NINTE RAJYAM VARENAME MALAYALAM LYRICS
രാജാവിന്‍ സങ്കേതം തേടുന്നൂ രാ‍ജാക്കള്‍-RAAJAVIN SANKETHAM THEDUNNU RAJAKKAL MALAYALAM LYRICS
രക്ഷകാ എന്‍റെ പാപ ഭാരമെല്ലാം നീക്കണേ-RAKSHAKA ENTE PAPA BHARAMELLAM NEEKKANE MALAYALAM LYRICS
രാത്രി രാത്രി രജത രാത്രി രാജാധി രാജന്‍ പിറന്ന രാത്രി-RATHRI RATHRI RAJATHA RATHRI RAJADHI RAJAN PIRANNA RATHRI MALAYALAM LYRICS
രാരിരം പാടിയുറക്കാം താലോലം ആട്ടിയുറക്കാം RARIRAM PAADI URAKKAM THALOLAM AATTI URAKKAM MALAYALAM LYRICS
S

ശാന്ത രാത്രി തിരു രാത്രി-SHANTHA RATHRI THIRU RATHRI MALAYALAM LYRICS
ശ്രീയേശു നാമം അതിശയനാമം-SREE YESHU NAAMAM ATHISHAYA NAAMAM MALAYALAM LYRICS
സത്യനായകാ മുക്തി ദായകാ-SATHYANAYAKA MUKTHI NAYAKA MALAYALAM LYRICS
സത്യവചനം നിത്യവചനം-SATHYA VACHANAM NITHYA VACHANAM MALAYALAM LYRICS
സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗയാത്ര ചെയ്യുന്നു-SAMAYAMAM RADHATHIL NJAN SWARGA YATRA CHEYYUNNU MALAYALAM LYRICS
സീയോന്‍ യാത്രയതില്‍ മനമേ ഭയമൊന്നും വേണ്ടിനിയും-SEEYON YATHRAYATHIL MANAME MALAYALAM LYRICS
സൂര്യകാന്തി പുഷ്പമെന്നും--SURYAKANTHI PUSHPAMENNUM SURYANE NOKKUNNAPOLE MALAYALAM LYRICS
സ്നേഹസ്വരൂപാ തവദര്‍ശനം-SNEHASWAROOPA THAVA DARSHANAM MALAYALAM LYRICS
സ്വര്‍ഗ്ഗസ്ഥനാം പിതാവേ-SWARGASTHANAM PITHAVE NIN NAMAM MALAYALAM LYRICS
T

താരം.. നീല വാനില്‍ ഉദിച്ചുയര്‍ന്നു വാ..THARAM NEELA VAANIL MALAYALAM LYRICS
തുണതേടി അലയുമീ പാപി ഞാന്‍--THUNA THEDI ALAYUME PAAPI NJAN MALAYALAM LYRICS


U
ഉണരൂ മനസ്സേ പകരൂ ഗാനാമൃതം--URANUU MANASEE PAKARU MALAYALAM LYRICS
ഉണര്‍വ്വിന്‍ വരം ലഭിപ്പാന്‍--UNARVIN VARAM LABHIPPAN MALAYALAM LYRICS
ഉണ്ണീശോയ്ക്ക് പന്ത്രണ്ടു വയസ്സുള്ളപ്പോള്‍--UNNI EESHOKKU PANDRANDU MALAYALAM LYRICS

V
വിശ്വം കാക്കുന്ന നാഥാ-VISWAM KAKKUNNA NAADHA MALAYALAM LYRICS
വിരിയൂ പ്രഭാതമേ തെളിയൂ പ്രകാശമേ-VIRUYU PRABHATHAME THELIYU PRAKASHAME MALAYALAM LYRICS
വാ വാ യേശുനാഥാ-VAA VAA YESUNADHA VAA VAA SNEHA NAADHA MALAYALAM LYRICS
വഴിയരികില്‍ പഥികനായ് കാത്തുനില്‍ക്കും നാഥന്‍--VAZHI ARIKIL PADHIKANAY KAATHU NILKUM NADHAN MALAYALAM LYRICS
വാനമ്പാടി പാടുമ്പോലെന്നുള്ളം-VANAMBADI PADUM POLENNULLAM MALAYALAM LYRICS
വാനില്‍ സംഗീതം മന്നിതില്‍ സന്തോഷം-VAANIL SANGEETHAM MANNITHIL SANDOSHAM MALAYALAM LYRICS


Yയഹൂദിയായിലെ ഒരു ഗ്രാമത്തില്‍ ഒരു ധനു മാസത്തിന്‍ കുളിരും രാവില്‍-YAHOODIYAYILE ORU GRAMATHIL MALAYALAM LYRICS
യഹോവയാം ദൈവമെന്‍ ഇടയനത്രേ -YAHOVAYAM DAIVAMEN IDAYAN ATHRE MALAYALAM LYRICS
യഹോവ യിരെ ദാതാവാം ദൈവം-YAHOVA YIRE DATHAVAM DAIVAM MALAYALAM LYRICS
യേശു നല്ലവന്‍ അവന്‍ വല്ലഭന്‍ അവന്‍ ദയയോ എന്നുമുള്ളത്--YESU NALLAVAN AVAN VALLABHAN MALAYALAM LYRICS
യേശുവേ നീയെനിക്കായ് ഇത്രയേറെ സ്നേഹമേകാന്‍-YESHUVE NEE ENIKKAI ITHRA YEERE SNEHAM MALAYALAM LYRICS
യേശുവിനെ കാണേണം എനിക്കേശുവിനെ കാണേണം-YESUVINE KAANENAM YENIKE YESUVINE KANENAM MALAYALAM LYRICS
യേശുവെന്‍റെ പ്രാണനാഥന്‍ യേശുവെന്‍റെ ആത്മദാഹം-YESUVENTE PRANANADHAN YESUVENTE ATHMADAHAM MALAYALAM LYRICS