• TOP 100 HQ PICS OF POPE FRANCIS

  • Chavarul-Sayings of Saint Chavara to the Children

  • HOLY WEEK SONGS AND PRAYERS

  • CATHOLIC BOOKS PDF COLLECTION

  • SHALOM WORLD is a vibrant Catholic family channel in English.

  • 250 HIGH RESOLUTION PICS OF MOTHER MARY

  • PRAISE THE LORD

  • 160 MOST POPULAR MALAYALAM CHRISTIAN DEVOTIONAL SONGS LYRICS

  • The Chaplet of The Divine Mercy

    The Chaplet of Mercy is recited using ordinary rosary beads of five decades. The Chaplet is preceded by two opening prayers from the Diary of Saint Faustina and followed by a closing prayer.

  • MALAYALAM CHRISTIAN KARAOKE MP3 AND MIDI

Showing posts with label CATHOLIC PRAYER. Show all posts
Showing posts with label CATHOLIC PRAYER. Show all posts

Saturday, September 14, 2024

വിശ്വാസപ്രമാണം - The Apostles' Creed

വിശ്വാസ പ്രമാണം



  സര്‍വ്വശക്തനായ പിതാവും ആകാശത്തിന്‍റെയും ഭൂമിയുടെയും സ്രഷ്ടാവുമായ ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു .അവിടുത്തെ ഏകപുത്രനും ഞങ്ങളുടെ കര്‍ത്താവുമായ ഈശോ മിശിഹായിലും ഞാന്‍ വിശ്വസിക്കുന്നു .ഈ പുത്രന്‍ പരിശുദ്ധാത്മാവാല്‍ ഗര്‍ഭസ്ഥനായി  കന്യാമറിയത്തില്‍ നിന്നു പിറന്നു .പന്തിയോസ് പീലാത്തോസിന്‍റെ കാലത്ത്  പീഡകള്‍ സഹിച്ച്  ,കുരിശില്‍ തറയ്ക്കപ്പെട്ട്  ,മരിച്ച് അടക്കപ്പെട്ടു ;പാതാളത്തില്‍ ഇറങ്ങി ,മരിച്ചവരുടെ ഇടയില്‍നിന്നു മൂന്നാം നാള്‍ ഉയിര്‍ത്തു ;സ്വര്‍ഗ്ഗത്തിലെക്കെഴുന്നള്ളി ,സര്‍വ്വശക്തിയുള്ള പിതാവായ ദൈവത്തിന്‍റെ വലതു ഭാഗത്ത് ഇരിക്കുന്നു ;അവിടെനിന്ന്  ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാന്‍ വരുമെന്നും ഞാന്‍ വിശ്വസിക്കുന്നു .പരിശുദ്ധാത്മാവിലും ഞാന്‍ വിശ്വസിക്കുന്നു .വിശുദ്ധ കത്തോലിക്കാ സഭയിലും ,പുണ്യവാന്മാരുടെ ഐക്യത്തിലും ,പാപങ്ങളുടെ മോചനത്തിലും ,ശരീരത്തിന്‍റെ ഉയിര്‍പ്പിലും നിത്യമായ ജീവതത്തിലും ഞാന്‍ വിശ്വസിക്കുന്നു .  ആമ്മേന്‍ . 




I believe in God,

the Father Almighty,

Creator of heaven and earth,

and in Jesus Christ, His only Son, our Lord,

who was conceived by the Holy Spirit,

born of the Virgin Mary,

suffered under Pontius Pilate,

was crucified, died and was buried;

He descended into hell;

on the third day He rose again from the dead;

He ascended into heaven,

and is seated at the right hand of God the Father Almighty;

from there He will come to judge the living and the dead.

I believe in the Holy Spirit,

the Holy Catholic Church,

the communion of Saints,

the forgiveness of sins,

the resurrection of the body,

and life everlasting.

Amen.





Monday, March 02, 2015

WAY OF CROSS



WAY OF CROSS























Sunday, November 02, 2014

മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്ക്(Malayalam Prayer for the Souls in Purgatory)


മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്ക്
(Malayalam Prayer for the Souls in Purgatory)


മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്ക് തമ്പുരാന്റെ മനോഗുണതാല്‍, മോക്ഷത്തില്‍ വന്നു ചേരുവാന്‍ മനോഗുണം ഉണ്ടാകട്ടെ . നിത്യ പിതാവേ , ഈശോ മിശിഹാ കര്‍ത്താവിന്റെ വിലമതിയാത്ത തിരുചോരയെ കുറിച്ച് , മരിച്ച വിശ്വാസികളുടെ ആത്മാക്കാളുടെ മേല്‍ കൃപയാ ആയിരിക്കേണമേ . >സ്വര്‍ഗസ്ഥനായ (Our Father in Heaven): നന്മ നിറഞ്ഞ മറിയമേ (Hail Mary) പിതാവിനും പുത്രനും പരിശുധത്മവിനും സ്തുതി . ആദിയിലെപ്പോലെ ഇപ്പോഴും എപ്പോഴും എന്നേയ്ക്കും . അമേന്‍ .
 [Repeat the above sequence 5 times.]





Friday, April 11, 2014

DAILY PRAYERS

                                         
   DAILY PRAYERS 




  • സാധാരണ ത്രിസന്ധ്യാ ജപം 
  • വിശുദ്ധവാര ത്രിസന്ധ്യാ ജപം 
  • ഉയിര്‍പ്പുകാല ത്രിസന്ധ്യാ ജപം
  • പരിശുധത്മവിനോടുള്ള പ്രാര്‍ത്ഥന
  • പരിശുധത്മവിനോടുള്ള ജപം
  • പരിശുദ്ധ രാജ്ഞി
  • എത്രയും ദയയുള്ള മാതാവേ 
  • വിശുദ്ധ  യ഼സേപിതവിനോടുള്ള ‌ജപം 
  • മരിച്ച വിശ്വാസികള്‍ക്കു വേണ്ടി യുള്ള ജപം






    



    




COMMON PRAYERS



COMMON PRAYERS




  • കുരിശടയാളം
  • ത്രിത്വ സ്തുതി
  • സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ
  • നന്മ നിറഞ്ഞ മറിയം
  • കുമ്പസാരത്തിനുള്ള ജപം
  • മനസ്താപ പ്രകരണം
  • വിശ്വാസ പ്രമാണം



CATHOLIC TEACHINGS



CATHOLIC TEACHINGS


  •  ദൈവകല്പനകള്‍
  • തിരുസഭയുടെ കല്പനകള്‍ 
  • കൂദാശകള്‍
  • കാരുണ്യ പ്രവര്‍ത്തികള്‍
  • സുവിശേഷ ഭാഗ്യങ്ങള്‍
  • സത്യസഭയുടെ പ്രധാന  ലക്ഷണങ്ങള്‍
  • ദൈവത്തിന്‍റെ ലക്ഷണങ്ങള്‍
  • പരിശുദ്ധ ആത്മാവിന്‍റെ ദാനങ്ങള്‍
  • പരിശുദ്ധ ആത്മാവിന്‍റെ  ഫലങ്ങള്‍ 
  • പരിശുദ്ധ ആത്മാവിനു എതിരായ പാപങ്ങള്‍
  • മൂല പാപങ്ങളും അവക്കെതിരായ പുണ്യങ്ങളും
  • മനുഷ്യന്‍റെ അദ്ധ്യങ്ങള്‍
  • നല്ല കുമ്പസാരത്തിനു വേണ്ട കാര്യങ്ങള്‍
  • പരിശുദ്ധ കുര്‍ബാന യോഗ്യതയോടെ ഉള്‍കൊള്ളാന്‍ വേണ്ട കാര്യങ്ങള്‍
  • ദൈവിക പുണ്യങ്ങള്‍










DOWNLOAD CATHOLIC PRAYERS CHRISTIAN DEVOTIONAL SONGS KARAOKE IN MIDI AND MP3, HOLY MASS SONGS ,LATEST NEWS,CHRISTIAN PICS,VIDEOS,MALAYALAM BIBLE QUOTES,DAILY QUOTES.

GENERAL PRAYERS


GENERAL PRAYERS


പരിക്ഷാ വിജയത്തിനായുള്ള പ്രാര്‍ത്ഥന



ദൈവവിളിക്കു വേണ്ടിയുള്ളപ്രാര്‍ത്ഥന



മാതാവിനോടുള്ള സംരക്ഷണ പ്രാര്‍ത്ഥന




DOWNLOAD CATHOLIC PRAYERS, CHRISTIAN DEVOTIONAL SONGS KARAOKE IN MIDI AND MP3, HOLY MASS SONGS ,LATEST NEWS,CHRISTIAN PICS,VIDEOS,MALAYALAM BIBLE QUOTES,DAILY QUOTES.

Tuesday, April 08, 2014

The Chaplet of The Divine Mercy

The Chaplet of Mercy is recited using ordinary rosary beads of five decades. The Chaplet is preceded by two opening prayers from the Diary of Saint Faustina and followed by a closing prayer.

1. Make the Sign of the Cross

In the name of the Father, and of the Son, and of the Holy Spirit. Amen.

2. Optional Opening Prayers

You expired, Jesus, but the source of life gushed forth for souls, and the ocean of mercy opened up for the whole world. O Fount of Life, unfathomable Divine Mercy, envelop the whole world and empty Yourself out upon us.

(Repeat three times)
O Blood and Water, which gushed forth from the Heart of Jesus as a fountain of Mercy for us, I trust in You!

3. Our Father

Our Father, Who art in heaven, hallowed be Thy name; Thy kingdom come; Thy will be done on earth as it is in heaven. Give us this day our daily bread; and forgive us our trespasses as we forgive those who trespass against us; and lead us not into temptation, but deliver us from evil, Amen.

4. Hail Mary

Hail Mary, full of grace. The Lord is with thee. Blessed art thou amongst women, and blessed is the fruit of thy womb, Jesus. Holy Mary, Mother of God, pray for us sinners, now and at the hour of our death, Amen.

5. The Apostle's Creed

I believe in God, the Father almighty, Creator of heaven and earth, and in Jesus Christ, His only Son, our Lord, who was conceived by the Holy Spirit, born of the Virgin Mary, suffered under Pontius Pilate, was crucified, died and was buried; He descended into hell; on the third day He rose again from the dead; He ascended into heaven, and is seated at the right hand of God the Father almighty; from there He will come to judge the living and the dead. I believe in the Holy Spirit, the holy catholic Church, the communion of saints, the forgiveness of sins, the resurrection of the body, and life everlasting. Amen.

6. The Eternal Father

Eternal Father, I offer you the Body and Blood, Soul and Divinity of Your Dearly Beloved Son, Our Lord, Jesus Christ, in atonement for our sins and those of the whole world.

7. On the Ten Small Beads of Each Decade

For the sake of His sorrowful Passion, have mercy on us and on the whole world.

8. Repeat for the remaining decades

Saying the "Eternal Father" (6) on the "Our Father" bead and then 10 "For the sake of His sorrowful Passion" (7) on the following "Hail Mary" beads.

9. Conclude with Holy God (Repeat three times)

Holy God, Holy Mighty One, Holy Immortal One, have mercy on us and on the whole world.

10. Optional Closing Prayer

Eternal God, in whom mercy is endless and the treasury of compassion — inexhaustible, look kindly upon us and increase Your mercy in us, that in difficult moments we might not despair nor become despondent, but with great confidence submit ourselves to Your holy will, which is Love and Mercy itself.