• TOP 100 HQ PICS OF POPE FRANCIS

  • Chavarul-Sayings of Saint Chavara to the Children

  • HOLY WEEK SONGS AND PRAYERS

  • CATHOLIC BOOKS PDF COLLECTION

  • SHALOM WORLD is a vibrant Catholic family channel in English.

  • 250 HIGH RESOLUTION PICS OF MOTHER MARY

  • PRAISE THE LORD

  • 160 MOST POPULAR MALAYALAM CHRISTIAN DEVOTIONAL SONGS LYRICS

  • The Chaplet of The Divine Mercy

    The Chaplet of Mercy is recited using ordinary rosary beads of five decades. The Chaplet is preceded by two opening prayers from the Diary of Saint Faustina and followed by a closing prayer.

  • MALAYALAM CHRISTIAN KARAOKE MP3 AND MIDI

Showing posts with label KARAOKE MP3. Show all posts
Showing posts with label KARAOKE MP3. Show all posts

Sunday, October 23, 2022

KARUNARDRA SNEAHAM LYRICS & KARAOKE | EESWARAN | S P VENKATESH | K S CHITHRA | കരുണാർദ്ര സ്നേഹം അകതാരിലലിയും



കരുണാർദ്ര സ്നേഹം അകതാരിലലിയും ആത്മാവിൻ ആനന്ദം നീയേ
KARUNARDRA SNEAHAM | EESWARAN | S P VENKATESH | K S CHITHRA | NITHIN K CHERIAN | JINO KUNNUMPURATH


KARUNARDRA SNEAHAM - കരുണാർദ്ര സ്നേഹം അകതാരിലലിയും 
EESWARAN | S P VENKATESH | K S CHITHRA |





♫ Lyrics ♫

 കരുണാർദ്ര സ്നേഹം അകതാരിലലിയും 
ആത്മാവിൻ ആനന്ദം നീയേ 
കാവൽ വിളക്കായ്‌ എരിയേണമുള്ളിൽ
ചിരകാലമീ സ്നേഹ നാളം 
ഓരോ രാവും ഓരോ പകലും  
നിൻ മാറിൽ ചാരുന്നു പൈതലായ്‌ 
എന്നും ഉള്ളിൽ നിൻ സ്നേഹരൂപം
ആരാധന നിനക്കെന്നും

ചേർത്തെന്നും നിൻ ഹൃത്തിൽ 
അകലുമീ ധൂർത്തയാം പുത്രിയെന്നെ 
എൻ ചാരെ വന്നു നീ കൂട്ടത്തിൽ
ഏകയാം കുഞ്ഞാടു ഞാൻ
മാർഗവും നീ സത്യവും നീ 
നിത്യ ജീവൻ ഏകുന്നു നീ   
ആത്മ നാഥനേശുവേ ജീവിക്കും ദൈവത്തിൻ നാമം

എന്നാളും നിന്റേതായ്‌ കരുതേണം ഏഴയാം നിൻ സുതയെ
കാലങ്ങൾ മാഞ്ഞാലും നിൻ സ്നേഹ മൂഴിയിൽ ശാശ്വതമേ
ആത്മാവും നീ ജീവനും നീ നിത്യ സഹായകൻ നീ ഏകനേ
പ്രാണനാഥനേശുവേ അത്യുന്ന ദൈവത്തിൻ സൂനൂ




♪ For the Karaoke :- https://youtu.be/PN6CjZSVx38



Friday, October 23, 2020

CHRISTIAN KARAOKE INDEX


KARAOKE INDEX

WILL UPDATE SOON..




CHRISTMAS SONGS

MP3




KARAOKE MP3







AABA DAIVAME ALIYUM SNEHAME KARAOKE MP3 WITH LYRICS


YESUVIN AMME MATHAVE KARAOKE MP3    DOWNLOAD

DAIVA SNEHAM VARNICHIDAN KARAOKE MP3  DOWNLOAD

EN PRIYANE  (KESTER) KARAOKE MP3 DOWNLOAD

Mele maanathe eeshoye | Sheryakutty| Song from the Album GOD with karaoke and Lyrics

KARUNARDRA SNEAHAM LYRICS & KARAOKE | EESWARAN | S P VENKATESH | K S CHITHRA | കരുണാർദ്ര സ്നേഹം അകതാരിലലിയും 


KARAOKE MIDI


EZHUNNALLUNNU RAJAAV (എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു) KARAOKE MIDI WITH LYRICS
THE WAY OF THE CROSS ( കുരിശിന്‍റെ വഴി) COMPLETE COLLECTION OF KARAOKE MIDI FILES
THALATHIL VELLAMEDUTHU (താലത്തില്‍ വെള്ളമെടുത്തു) MP3 AND KARAOKE MIDI WITH LYRICS
ROSARY OF DIVINE MERCY (കരുണ കൊന്ത) KARAOKE MIDI
BALAVANAYA DAIVAME KARAOKE MIDI
DAIVATHINTE KUNJALLE NE KARAOKE MIDI WITH LYRICS
DIVYA KARUNYAME BALI VEDIYIL KARAOKE MIDI WITH LYRICS
ELLA NEERAVUM STUTHI PAADUM KARAOKE MIDI WITH LYRICS
MRIDUVAYI NE TODUKIL KARAOKE MIDI
MURIVETTU PIDAYUM HRIDAYATHIL KARAOKE MIDI WITH LYRICS
NJAN UNARUMBOZUM KARAOKE MIDI
OSANA ESANU SATHATHAM KARAOKE MIDI
SARVADHIPANAM KARTHAVE KARAOKE MIDI
SATHYA VACHANAM KARAOKE MIDI WITH LYRICS
SWARGATHIL VAZHUM KARAOKE MIDI WITH LYRICS
THIRUNAMA KEERTHANAM PAADUVAN KARAOKE MIDI WITH LYRICS
THRIKAIKALIL POOJYA PAADANGALIL KARAOKE MIDI
ULLAM NONDHU NE KARAOKE MIDI
ANNAA PESAHA THIRUNALIL KARAOKE MIDI
ANAYUNNITHA NJANGAL KARAOKE MIDI WITH LYRICS



Wednesday, December 10, 2014

ദൈവം പിറക്കുന്നു.. മനുഷ്യനായി ബത്ലെഹേമില്‍--DAIVAM PIRAKKUNNU MANUSHYANAY BETHLEHEMIL KARAOKE MP3 & MIDI WITH LYRICS MALAYALAM LYRICS




ദൈവം പിറക്കുന്നു.. മനുഷ്യനായി ബത്ലെഹേമില്‍
DAIVAM PIRAKKUNNU MANUSHYANAY BETHLEHEMIL KARAOKE MP3 & MIDI WITH  MALAYALAM LYRICS


ദൈവം പിറക്കുന്നു.. മനുഷ്യനായി ബത്ലെഹേമില്‍
മഞ്ഞുപെയ്യുന്ന മലര്‍മടക്കില്‍..ഹല്ലേലൂയാ..ഹല്ലേലൂയാ
മണ്ണിലും വിണ്ണിലും മന്ദഹാസം പെയ്യും മധുരമനോഹരഗാനം..
ഹല്ലേലൂയാ..ഹല്ലേലൂയാ... (ദൈവം പിറക്കുന്നു..)
                     1
പാതിരാവില്‍ മഞ്ഞേറ്റീറനായ്.. 
പാരിന്‍റെ നാഥന്‍ പിറക്കുകയായ് (2)
പാടിയാര്‍ക്കൂ വീണ മീട്ടൂ.. 
ദൈവത്തിന്‍ ദാസരെ ഒന്നു ചേരൂ (2) (ദൈവം പിറക്കുന്നു..)
                     2
പകലോനു മുന്‍പേ പിതാവിന്‍റെ ഹൃത്തിലെ 
ശ്രീയേകസൂനുവാമുദയസൂര്യന്‍ (2)
പ്രാഭവപൂര്‍ണ്ണനായ് ഉയരുന്നിതാ 
പ്രതാപമോടിന്നേശുനാഥന്‍ (2) (ദൈവം പിറക്കുന്നു..)



Wednesday, November 05, 2014

Mele maanathe eeshoye | Sheryakutty | Beautiful song from the Album GOD with karaoke and Lyrics.


Mele maanathe | Sheryakutty 
Beautiful Song From The  Album GOD 
with karaoke and Lyrics.

മേലേ മാനത്തെ ഈശോയെ ഒന്നു വരാമോ ഈശോയെ

Music: M.Jayachandran

"GOD" is the 1st of M.Jayachandran and 100th Music Album of Jino Kunnumpurath released all over the world.
മേലേ മാനത്തെ ഈശോയേ
ഒന്നു വരാമോ ഈശോയേ 

ഈശോയേ ഈശോയേ
ഈശോയേ ഈശോയേ

മേലേ മാനത്തെ ഈശോയേ
ഒന്നു വരാമോ ഈശോയേ
കാണാക്കണ്ണില്‍ കൗതുകം പാകുന്ന
സ്വര്‍ഗ്ഗത്തിന്‍ ലാവണ്യമേ
സ്നേഹോദാരമെന്‍ ജീവനില്‍ വാഴുന്ന
പൊന്നേശു തമ്പുരാനേ

മേലേ മാനത്തെ ഈശോയേ
ഒന്നു വരാമോ ഈശോയേ
ഈശോയേ ഈശോയേ

{Chorus}

നീയന്നു പയ്യിന്റെ കൂട്ടില്‍പ്പിറന്നത്
പുല്ലോല മെത്തയിലായിരുന്നു
കീറുന്ന മഞ്ഞിന്‍ തണുപ്പിലും കാഞ്ഞത്
നെഞ്ചിലെ തീക്കനലായിരുന്നു
സ്നേഹത്തിന്‍ തീക്കനലായിരുന്നു
അമ്മതന്‍ നെഞ്ചിലെത്തീക്കനലായിരുന്നു

മേലേ മാനത്തെ ഈശോയേ
ഒന്നു വരാമോ ഈശോയേ
കാണാക്കണ്ണില്‍ കൗതുകം പാകുന്ന
സ്വര്‍ഗ്ഗത്തിന്‍ ലാവണ്യമേ
സ്നേഹോദാരമെന്‍ ജീവനില്‍ വാഴുന്ന
പൊന്നേശു തമ്പുരാനേ

തീരാത്ത ദു:ഖത്തില്‍ നീറുന്നമക്കളെ
പുല്‍കി നീ സാന്ത്വനമാകണമേ
പട്ടിണിപ്പാവങ്ങള്‍ കത്തും വിശപ്പുമായ്
കേഴുമ്പോഴപ്പമായ്ത്തീരണമേ
ജീവന്റെ അപ്പമായ്ത്തീരണമേ
നീയിന്നു ജീവന്റെ അപ്പമായ്ത്തീരണമേ

മേലേ മാനത്തെ ഈശോയേ
ഒന്നു വരാമോ ഈശോയേ
കാണാക്കണ്ണില്‍ കൗതുകം പാകുന്ന
സ്വര്‍ഗ്ഗത്തിന്‍ ലാവണ്യമേ
സ്നേഹോദാരമെന്‍ ജീവനില്‍ വാഴുന്ന
പൊന്നേശു തമ്പുരാനേ

മേലേ മാനത്തെ ഈശോയേ
ഒന്നു വരാമോ ഈശോയേ
ഈശോയേ ഈശോയേ


Mele maanathe eeshoye with Chorus | Karaoke with Lyrics

Download Karaoke Mp3 



Mele maanaththe eeshoye
Onnu varaamo eeshoye
Eeshoye eeshoye
Eeshoye eeshoye

Mele maanaththe eeshoye
Onnu varaamo eeshoye
Kaanaakkannil kouthukam paakunna
Svarggaththin laavanyame
Snehodaaramen jeevanil vaazhunna
Ponnesu thampuraane

Mele maanaththe eeshoye
Onnu varaamo eeshoye
Eeshoye eeshoye

{Chorus}

Neeyannu payyinre koottil ppirannath
Pullola meththayilaayirunnu...
Keerunna manjnjin thanuppilum kaanjnjath
Nenjchile theekkanalaayirunnu...
Snehaththin theekkanalaayirunnu
Ammathan nenjchileththeekkanalaayirunnu...

Mele maanaththe eeshoye
Onnu varaamo eeshoye
Kaanaakkannil kouthukam paakunna
Svarggaththin laavanyame
Snehodaaramen jeevanil vaazhunna
Ponnesu thampuraane

Theeraaththa dukaththil neerunnamakkale
Pul\ki nee saanthvanamaakaname
Pattinippaavangngal  kaththum visappumaay
Kezhumpozhappamaayththeeraname
Jeevanre appamaayththeeraname
Neeyinnu jeevanre appamaayththeeraname

Mele maanaththe eeshoye
Onnu varaamo eeshoye
Kaanaakkannil kouthukam paakunna
Svarggaththin laavanyame
Snehodaaramen jeevanil vaazhunna
Ponnesu thampuraane

Mele maanaththe eeshoye
Onnu varaamo eeshoye
Eeshoye eeshoye

Friday, May 02, 2014

പൈതലാം യേശുവേ.. ഉമ്മവെച്ചുമ്മവെച്ചുണര്‍ത്തിയ..PAITHALAM YESUVE UMMA VACHU UNARTHIYA KARAOKE MP3 & MIDI WITH MALAYALAM LYRICS



പൈതലാം യേശുവേ..ഉമ്മവെച്ചുമ്മവെച്ചുണര്‍ത്തിയ..
PAITHALAM YESUVE UMMA VACHU UNARTHIYA  KARAOKE MP3 & MIDI WITH MALAYALAM LYRICS

പൈതലാം യേശുവേ.. ഉമ്മവെച്ചുമ്മവെച്ചുണര്‍ത്തിയ..
ആട്ടിടയര്‍ ഉന്നതരേ.. നിങ്ങള്‍ തന്‍ ഹൃത്തില്‍ യേശുനാഥന്‍ പിറന്നു (2)
ലലലാ..ലലലാ..ലലലലലാ..ലലാ...അഹാ..അഹാ..അഹാഹാ..ഉം...ഉം...
                        1
താലപ്പൊലിയേകാന്‍ തംബുരു മീട്ടുവാന്‍ 
താരാട്ടു പാടിയുറക്കീടുവാന്‍ (2)
താരാഗണങ്ങളാല്‍ ആഗതരാകുന്നു 
വാനാരൂപികള്‍ ഗായകര്‍ ശ്രേഷ്ഠര്‍ (2) (പൈതലാം..) 
                        2
ഉള്ളില്‍ തിരതല്ലും മോദത്തോടെത്തും 
പാരാകെ പ്രേക്ഷകര്‍ നിരനിരയായ് (2)
നാഥാഥി നാഥനായ് വാഴുമെന്നീശനായ്
ഉണര്‍വോടേകുന്നെന്‍ ഉള്‍തടം ഞാന്‍ (2) (പൈതലാം..)