Tuesday, April 22, 2014

ആരാധനയ്ക്കേറ്റം യോഗ്യനായവനേ-- ARADHANAKKETTAM YOGYANAYAVANE MALAYALAM LYRICS

ARADHANAKKETTAM YOGYANAYAVANE 

ആരാധനയ്ക്കേറ്റം യോഗ്യനായവനേ-- MALAYALAM LYRICS




ആരാധനയ്ക്കേറ്റം യോഗ്യനായവനേ
അനശ്വരനായ തമ്പുരാനേ
അങ്ങേ സന്നിധിയിൽ അര്‍പ്പിക്കുന്നീ കാഴ്ചകൾ
അവിരാമം ഞങ്ങൾ പാടാം, 
ആരാധന, ആരാധന നാഥാ ആരാധനാ

ഈ തിരുവോസ്തിയിൽ കാണുന്നു ഞാൻ
ഈശോയെ നിൻ ദിവ്യരൂപം
ഈ കൊച്ചുജീവിതമേകുന്നു ഞാൻ
ഈ ബലിവേദിയിലെന്നും അതിമോദം ഞങ്ങൾ പാടാം
ആരാധന, ആരാധന നാഥാ ആരാധനാ

ഈ നിമിഷം നിനക്കേകിടാനായ്‌
എൻ കൈയിലില്ലൊന്നും നാഥാ
പാപവുമെന്നുടെ ദു:ങ്ങളും തിരുമുന്നിലേകുന്നു നാഥാ
അതിമോദം ഞങ്ങൾ പാടാം
ആരാധന, ആരാധന നാഥാ ആരാധനാ

9 comments: