കരുണാർദ്ര സ്നേഹം അകതാരിലലിയും ആത്മാവിൻ ആനന്ദം നീയേ
KARUNARDRA SNEAHAM | EESWARAN | S P VENKATESH | K S CHITHRA | NITHIN K CHERIAN | JINO KUNNUMPURATH
KARUNARDRA SNEAHAM - കരുണാർദ്ര സ്നേഹം അകതാരിലലിയും
EESWARAN | S P VENKATESH | K S CHITHRA |
♫ Lyrics ♫
കരുണാർദ്ര സ്നേഹം അകതാരിലലിയും
ആത്മാവിൻ ആനന്ദം നീയേ
കാവൽ വിളക്കായ് എരിയേണമുള്ളിൽ
ചിരകാലമീ സ്നേഹ നാളം
ഓരോ രാവും ഓരോ പകലും
നിൻ മാറിൽ ചാരുന്നു പൈതലായ്
എന്നും ഉള്ളിൽ നിൻ സ്നേഹരൂപം
ആരാധന നിനക്കെന്നും
ചേർത്തെന്നും നിൻ ഹൃത്തിൽ
അകലുമീ ധൂർത്തയാം പുത്രിയെന്നെ
എൻ ചാരെ വന്നു നീ കൂട്ടത്തിൽ
ഏകയാം കുഞ്ഞാടു ഞാൻ
മാർഗവും നീ സത്യവും നീ
നിത്യ ജീവൻ ഏകുന്നു നീ
ആത്മ നാഥനേശുവേ ജീവിക്കും ദൈവത്തിൻ നാമം
എന്നാളും നിന്റേതായ് കരുതേണം ഏഴയാം നിൻ സുതയെ
കാലങ്ങൾ മാഞ്ഞാലും നിൻ സ്നേഹ മൂഴിയിൽ ശാശ്വതമേ
ആത്മാവും നീ ജീവനും നീ നിത്യ സഹായകൻ നീ ഏകനേ
പ്രാണനാഥനേശുവേ അത്യുന്ന ദൈവത്തിൻ സൂനൂ
Songs Link 
Malayalam :- https://youtu.be/M7x4ywQ0S5c
Tamil Male :- https://youtu.be/AuDQIEkFecA
Tamil Female:- https://youtu.be/rIhvMf6HpV4
Hindi :- https://youtu.be/JgRhxT8bQSs
Kannada Male :- https://youtu.be/xXAkGCeHGbw
Kannada Female :- https://youtu.be/Nd8ST0PROck
Telugu:- https://youtu.be/Rujpf5JKUxY
Bengali :- https://youtu.be/npALvbpkiQw

Malayalam :- https://youtu.be/M7x4ywQ0S5c
Tamil Male :- https://youtu.be/AuDQIEkFecA
Tamil Female:- https://youtu.be/rIhvMf6HpV4
Hindi :- https://youtu.be/JgRhxT8bQSs
Kannada Male :- https://youtu.be/xXAkGCeHGbw
Kannada Female :- https://youtu.be/Nd8ST0PROck
Telugu:- https://youtu.be/Rujpf5JKUxY
Bengali :- https://youtu.be/npALvbpkiQw
♪ For the Karaoke :- https://youtu.be/PN6CjZSVx38