Monday, September 15, 2014

കാവല്‍ മാലാഖയോടുള്ള പ്രാര്‍ത്ഥന.


കാവല്‍ മാലാഖയോടുള്ള പ്രാര്‍ത്ഥന.



ദൈവത്തിന്റെ മാലാഖായേ, എന്റെ പ്രീയപ്പെട്ട കാവല്‍ക്കാരാ, അങ്ങേയ്‌ക്കാണല്ലോ ദൈവം എന്നെ കരുണയോടെ ഭരമേല്‍പിച്ചിരിക്കുന്നത്‌. എന്നെ പ്രകാശിപ്പിക്കാനും, കാത്തുസൂക്ഷിക്കാനും, ഭരിക്കാനും, നയിക്കാനുമായി ഇന്നേ ദിവസം മുഴുവന്‍ അങ്ങെന്റെ കൂടെയുണ്ടാകണമേ. ആമേന്‍


Angel of God, my Guardian dear, to whom His love commits me here, ever this day be at my side, to light and guard, to rule and guide. Amen.

Reactions:

1 comments:

 
Configuration After installing, you might want to change these default settings: perPage: 7, numPages: 6, var firstText ='First'; var lastText ='Last'; var prevText ='« Previous'; var nextText ='Next »'; }