Saturday, April 19, 2014

ആകാശമേ കേള്‍ക്ക, ഭൂമിയേ ചെവി തരിക-AAKASHAME KELKA MALAYALAM LYRICS


AAKASHAME KELKA MALAYALAM LYRICS
ആകാശമേ കേള്‍ക്ക, ഭൂമിയേ ചെവി തരിക


ആകാശമേ കേള്‍ക്ക, ഭൂമിയേ ചെവി തരിക
ഞാന്‍ മക്കളെ പോറ്റി വളര്‍ത്തി.. അവരെന്നോടു മത്സരിക്കുന്നു.. (2)
                                    1
കാള തന്‍റെ ഉടയവനെ, കഴുത തന്‍റെ യജമാനന്‍റെ
പുല്‍തൊട്ടി അറിയുന്നല്ലോ.. എന്‍ ജനം അറിയുന്നില്ല.. (2)
                                    2
അകൃത്യ ഭാരം ചുമക്കും, ജനം ദുഷ്പ്രവൃത്തിക്കാരുടെ മക്കള്‍
വഷളായി നടക്കുന്നവര്‍.. ദൈവമാരെന്നറിയുന്നില്ല.. (2)
                                    3
ആകാശത്തില്‍ പെരിഞ്ഞാറയും, കൊക്കും മീവല്‍പ്പക്ഷിയും
അവര്‍ തന്‍റെ കാലം അറിയും.. എന്‍ ജനം അറിയുന്നില്ല.. (2) (ആകാശമേ..)

0 comments:

Post a Comment