Thursday, October 29, 2015

EESOW - CHRISTIAN DEVOTIONAL ALBUM

EESOW - CHRISTIAN DEVOTIONAL ALBUM



‪#‎ഗോഡ്‬ എന്ന സൂപ്പര്‍ ഹിറ്റ് ആല്‍ബത്തിനു ശേഷം ‪#‎ജിനോ‬കുന്നുംപുറത്ത് അവതരിപ്പിക്കുന്ന ‪#‎ഈശോ‬ എന്ന ഏറ്റവും പുതിയ ക്രിസ്തീയ ഭക്തിഗാന ആല്‍ബo





അഭിജിത്ത് കൊല്ലം ആലപിച്ച "EESOW" ആല്‍ബത്തിലെ മനോഹരമായ ഒരുപാട്ടിന്‍റെ Promo Video..



 " ഒന്നുമില്ലായ്മയില്‍ നിന്നുമെന്നെ ........ഇത്ര നല്ല ദൈവത്തോടു ഞാന്‍ എന്ത് ചെയ്തു നന്ദി ചൊല്ലീടും ......." നമ്മുടെ പ്രിയ ഗായകന്‍ കെസ്റ്റര്‍ ആലപിച്ച "EESOW" ആല്‍ബത്തിലെ മനോഹരമായ ഒരു ഗാനത്തിന്‍റെ Promo Video. ഈ സ്വര്‍ഗീയ അനുഭൂതി അനുഭവിക്കൂ , പങ്കുവയ്ക്കൂ ...............EESOW Album releasing on November 2 nd week.



‪#‎ഗോഡ്‬ എന്ന സൂപ്പര്‍ ഹിറ്റ് ആല്‍ബത്തിനു ശേഷം ‪#‎ജിനോ‬കുന്നുംപുറത്ത് അവതരിപ്പിക്കുന്ന ‪#‎ഈശോ‬ എന്ന ഏറ്റവും പുതിയ ക്രിസ്തീയ ഭക്തിഗാന ആല്‍ബത്തിന്‍റെ ചിത്രീകരണ കാഴ്ച്ചകള്‍....... 



0 comments:

Post a Comment