Thursday, May 01, 2014

മാതാവിന്‍റെ ര­ക്ത­ക്ക­ണ്ണീരിന്‍ ജ­പമാ­ല-MATHAVINTE RAKTHA KANNEERIN JAPAMALAമാതാവിന്‍റെ ര­ക്ത­ക്ക­ണ്ണീരിന്‍ ജ­പമാ­ല
MATHAVINTE RAKTHA KANNEERIN JAPAMALAക്രൂ­ശി­തനാ­യ എ­ന്റെ ഈ­ശോയെ! അ­ങ്ങേ തൃ­പ്പാ­ദ­ങ്ങളില്‍ സാ­ഷ്ടാം­ഗം വീ­ണു­കൊ­ണ്ട് ക­രു­ണാര്‍­ദ്രമാ­യ സ്നേഹ­ത്തോടെ, കാല്‍­വ­രി­യി­ലേ­ക്കു­ള്ള വേ­ദ­ന നിറ­ഞ്ഞ യാ­ത്രയില്‍ അ­ങ്ങേ അ­നു­ഗ­മി­ച്ച പ­രി­ശു­ദ്ധ അ­മ്മ­യു­ടെ ര­ക്ത­ക്ക­ണ്ണു­നീ­രുക­ളെ ഞ­ങ്ങള്‍ അ­ങ്ങേ­ക്കു സ­മര്‍­പ്പി­ക്കു­ന്ു­ന. നല്ല­വനാ­യ കര്‍­ത്താവേ! പ­രി­ശു­ദ്ധ അ­മ്മ­യു­ടെ ര­ക്തം­ക­ലര്‍­ന്ന ക­ണ്ണു­നീര്‍­ത്തു­ള്ളി­കള്‍ ത­രു­ന്ന സ­ന്ദേ­ശം ശ­രി­ക്കു മ­ന­സ്സി­ലാ­ക്കു­ന്ന­തിനും അങ്ങ­നെ ഞ­ങ്ങളില്‍ ഇ­ഹത്തില്‍ നി­ന്റെ തി­രു­മന­സ്സു നി­റ­വേ­റ്റി­ക്കൊ­ണ്ടു സ്വര്‍­ഗ്ഗത്തില്‍ അ­വ­ളോ­ടൊ­ത്തു നി­ത്യ­മാ­യി നി­ന്നെ വാ­ഴ്­ത്തി സ്­തു­തി­ക്കു­ന്ന­തിനും യോ­ഗ്യ­രാ­ക്കു­ന്ന­തി­നു വേ­ണ്ട അ­നു­ഗ്ര­ഹം ഞ­ങ്ങള്‍­ക്കു നല്‍­കണമേ.

ആ­മ്മേന്‍.

ഓ! ഈ­ശോ­യെ ഈ ലോ­കത്തില്‍ നി­ന്നെ അ­ധി­ക­മാ­യി സ്നേ­ഹി­ക്കു­കയും സ്വര്‍­ഗ്ഗത്തില്‍ നി­ന്നെ ഏ­റ്റം ഗാ­ഢ­മാ­യി സ്നേഹി­ച്ച് നി­ന്നോ­ടൊ­ത്തു വാ­ഴു­കയും ചെ­യ്യു­ന്ന പ­രി­ശു­ദ്ധ അ­മ്മ­യു­ടെ ര­ക്ത­ക്ക­ണ്ണു­നീ­രുക­ളെ നീ ക­രു­ണ­യോ­ടെ വീ­ക്ഷി­ക്കേ­ണമെ. (1പ്രാ.) സ്നേ­ഹം നി­റ­ഞ്ഞ ഈ­ശോയെ! നി­ന്റെ പരി. അ­മ്മ ചിന്തി­യ ര­ക്ത­ക്ക­ണ്ണു­നീ­രി­നെ­ക്കു­റി­ച്ച് എ­ന്റെ യാ­ചന­കള്‍ കേള്‍­ക്ക­ണ­മേ. (7 പ്രാ.)

ഓ! ഈ­ശോ­യെ..................(1 പ്രാ.)

(7 പ്രാ­വശ്യംചൊല്ലി­യ­ശേഷം)

ഓ! മ­റി­യ­മേ! വ്യാ­കു­ലവും  ക­രു­ണയും സേ്‌­ന­ഹവും   നി­റ­ഞ്ഞ  അമ്മേ! ഞ­ങ്ങ­ളു­ടെ   എളി­യ   യാ­ച­നക­ളെ നി­ന്റെ  പ്രാര്‍­ത്ഥ­ന­യോ­ടുചേര്‍­ത്ത്നി­ന്റെ പ്രി­യ­പു­ത്ര­നുകാ­ഴ്­ച­വ­യ്­ക്ക­ണമെ.   അ­ങ്ങു­ന്നുഞ­ങ്ങള്‍­ക്കാ­യി ചിന്തി­യര­ക്ത­ക്ക­ണ്ണു­നീ­രു­ക­ളെ­ക്കു­റി­ച്ച്   ഈ... (കാ­ര്യം)  നി­ന്റെപ്രി­യ­പു­ത്രനില്‍  നി­ന്നുല­ഭി­ച്ചു  ത­ര­ണമേ. ഞങ്ങ­ളെ  എല്ലാ­വ­രേയും   നി­ത്യ­ഭാ­ഗ്യത്തില്‍ ചേര്‍­ക്കു­കയും  ചെ­യ്യ­ണമെ. ഓ! മ­റി­യമേ! നി­ന്റെ ര­ക്ത­ക്ക­ണ്ണീരാല്‍ പി­ശാ­ചി­ന്റെ ഭ­ര­ണ­ത്തെ  ത­കര്‍­ക്ക­ണ­മെന്നും  ഞ­ങ്ങ­ളെ ­പ്ര­തിബ­ന്ധി­തമാ­യ  ഈ­ശോ­യു­ടെ   തൃ­ക്ക­ര­ങ്ങളാല്‍   സ­ക­ലതി­ന്മ­ക­ളിലും   നിന്നും  ലോ­ക­ത്തെകാ­ത്തുര­ക്ഷി­ക്ക­ണ­മെന്നും  ഞ­ങ്ങള്‍  പ്രാര്‍­ത്ഥി­ക്കുന്നു.

ആ­മ്മേന്‍.Reactions:

33 comments:

 1. Marcyful mary matha pray for me to pass my exam

  ReplyDelete
 2. Mother Mary please pray us to get a happy christian family life.

  ReplyDelete
 3. Mother Mary pray for me to get an admission for my studies

  ReplyDelete
 4. Mother Mary pray for my family

  ReplyDelete
 5. Pray for increasing mark on revaluation subject

  ReplyDelete
 6. Pray for me to pass my revaluation subject

  ReplyDelete
 7. Mother mary pray for me to pass my ielts exam.

  ReplyDelete
 8. Mother mary pray for me to pass my ielts exam.

  ReplyDelete
 9. Mother Mary pray for me to pass my Oet

  ReplyDelete
 10. Pray for me to pass my revaluation subject(increase 9 mrks)

  ReplyDelete
 11. Please pray for us to get a baby.

  ReplyDelete
 12. Please pray for healing of my stomach so that i can eat normal food without heartburn. Please pray for our family.

  ReplyDelete
 13. Holy Mary my Savior's mother help me get out of my debt and help me to Clear my vehicle papers. Above all help me to keep Jesus Comantments

  ReplyDelete
 14. Amme pray for me to get a good job

  ReplyDelete
 15. Mother mary pray for my daughter .

  ReplyDelete
 16. Mother Mary please pray for my OET result..

  ReplyDelete
 17. Mother Mary please pray for me to pass OET exam with B score in 4 modules..

  ReplyDelete
 18. Pray for us to get a job

  ReplyDelete
 19. Mathave amme ammayude rekthakanneerine kurich ente yachanakal sadhichu tharename

  ReplyDelete
 20. Mathave innathe divasam amme eshoyod eniku vendi prarthikename

  ReplyDelete
 21. Amme.Pray for me to get a job in placement. Amme ninte rektha kanneerine kurich ente yachanakal sadhich tharename

  ReplyDelete

 
Configuration After installing, you might want to change these default settings: perPage: 7, numPages: 6, var firstText ='First'; var lastText ='Last'; var prevText ='« Previous'; var nextText ='Next »'; }