Monday, July 14, 2014

എന്താണ് സുവിശേഷവത്കരണം ? What does “evangelise” mean?



എന്താണ് സുവിശേഷവത്കരണം ?
What does “evangelise” mean? 


സുവിശേഷവത്കരണം എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്? ഫ്രാൻസിസ് മാർപാപ്പായുടെ ട്വീറ്റാണ് ഈ ചോദ്യം. ഉത്തരവും പാപ്പ തന്നെ നൽകുന്നുണ്ട്: നാം എന്തായിരിക്കുന്നുവെന്നും നമ്മുടെ വിശ്വാസം എന്താണെന്നും വിനയത്തോടും സന്തോഷത്തോടും കൂടി സാക്ഷ്യപ്പെടുത്തുന്നതാണ് സുവിശേഷവത്കരണം. 

(What does “evangelise” mean? To give witness with joy and simplicity to what we are and what we believe in). 

@pontifex എന്ന ഔദ്യോഗിക ഹാൻഡിലിൽ ലാറ്റിനും അറബിയുമടക്കം ഒൻപത് ഭാഷകളിലാണ് പാപ്പാ ട്വീറ്റ് ചെയ്യുന്നത്. ഒരു കോടിയിലേറെ പേർ ട്വിറ്ററിൽ പാപ്പായെ ‘ഫോളോ’ ചെയ്യുന്നുണ്ട്.




0 comments:

Post a Comment