Wednesday, April 30, 2014

രക്ഷകാ എന്‍റെ പാപ ഭാരമെല്ലാം നീക്കണേ-RAKSHAKA ENTE PAPA BHARAMELLAM NEEKKANE MALAYALAM LYRICS



രക്ഷകാ എന്‍റെ പാപ ഭാരമെല്ലാം നീക്കണേ
RAKSHAKA ENTE PAPA BHARAMELLAM NEEKKANE MALAYALAM LYRICS





രക്ഷകാ എന്‍റെ പാപ ഭാരമെല്ലാം നീക്കണേ 
യേശുവേ എന്നും നീതിമാന്‍റെ മാര്‍ഗം നല്‍കണേ 
ഇടയ വഴിയില്‍ നീ അഭയമരുളൂ             ( രക്ഷകാ..)
                                    1
ക്രൂശില്‍ പിടഞ്ഞ വേളയില്‍ നാഥന്‍ ചൊരിഞ്ഞ ചോരയില്‍ (2)
ബലി ദാനമായിതാ തിരു ജീവനേകി നീ
കേഴുന്നു ഏകാകി ഞാന്‍ നാഥ നീ കനിയില്ലയോ 
കണ്ണീരും തൂകുന്നിതാ                     ( രക്ഷകാ..)
                                    2
നീറും മനസ്സിനേകി നീ സ്നേഹം നിറഞ്ഞ വാക്കുകള്‍ (2)
ശരണാര്‍ത്ഥിയായിതാ തിരുമുമ്പില്‍ നിന്നു ഞാന്‍
പാടുന്നു ഏകാകി ഞാന്‍, നാഥാ നീ കേള്‍ക്കില്ലയോ 
കാരുണ്യം ചൊരികില്ലയോ             ( രക്ഷകാ..)





3 comments: