Thursday, April 24, 2014

നിത്യനായ ദൈവത്തിൻ പുത്രനാണു നീ--NITHYANAYA DAIVATHIN PUTHRANANU NEE MALAYALAM LYRICSനിത്യനായ ദൈവത്തിൻ പുത്രനാണു നീ
NITHYANAYA DAIVATHIN PUTHRANANU NEE MALAYALAM LYRICS
നിത്യനായ ദൈവത്തിൻ പുത്രനാണു നീ
ലോകൈക രക്ഷകനാം ക്രിസ്തുവാണു നീ
ഇസ്രയേലിൻ രാജരാജനാണു നീ
ശക്തനായ ദൈവത്തിൻ ഇവ്വയാണു നീ (നിത്യനായ..)
                            1
മൂന്നു കൂടാരങ്ങൾ തീർത്തിടാം ഞാൻ
എന്നുമിവിടെ വാഴ്വതെത്ര മോഹനം (2)
എവിടെ ഞാൻ പോകും ലോകേശാ
ജീവന്‍റെ ഉറവിടം നീയല്ലോ (2) (നിത്യനായ..)
                            2
നിൻ ദിവ്യരാജ്യത്തിൽ എത്തിടുമ്പോൾ
കരുണയോടെന്നെയും നീ ഓർക്കണേ (2)
കുരുടനാണു ഞാൻ രോഗിയാണേ
കരയുവോർക്കാശ്വാസമേകണേ (2) (നിത്യനായ..)Reactions:

0 comments:

Post a comment

 
Configuration After installing, you might want to change these default settings: perPage: 7, numPages: 6, var firstText ='First'; var lastText ='Last'; var prevText ='« Previous'; var nextText ='Next »'; }