Wednesday, April 30, 2014

യേശുവെന്‍റെ പ്രാണനാഥന്‍ യേശുവെന്‍റെ ആത്മദാഹം-YESUVENTE PRANANADHAN YESUVENTE ATHMADAHAM MALAYALAM LYRICS



യേശുവെന്‍റെ പ്രാണനാഥന്‍ യേശുവെന്‍റെ ആത്മദാഹം
YESUVENTE PRANANADHAN YESUVENTE ATHMADAHAM MALAYALAM LYRICS



യേശുവെന്‍റെ പ്രാണനാഥന്‍
യേശുവെന്‍റെ ആത്മദാഹം
ഈശ്വരന്‍റെ സന്നിധാനം
യേശുവിന്‍റെ സ്നേഹരൂപം (യേശു..)
                    1
വിണ്ണിലേക്കീ തീര്‍ത്ഥയാത്ര
യേശുവെന്‍റെ മാര്‍ഗ്ഗദീപം (2)
നീയെന്‍റെ മാനസം പൂകുകില്ലേ
നീയെന്‍റെ പ്രാര്‍ത്ഥന കേള്‍ക്കുകില്ലേ (2) (യേശു..)
                    2
യേശുവിന്‍റെ ദിവ്യനാദം
ഹൃത്തടത്തിന്‍ ജീവജലം (2)
ശാന്തി നല്‍കും പുണ്യതീര്‍ത്ഥം
ഹൃദയത്തില്‍ ഇന്നു നീ നിറക്കണമേ (2) (യേശു..)



0 comments:

Post a Comment