Wednesday, April 30, 2014

രാജാക്കന്മാരുടെ രാജാവേ-RAJAKKANMARUDE RAJAVE NINTE RAJYAM VARENAME MALAYALAM LYRICS



രാജാക്കന്മാരുടെ രാജാവേ
RAJAKKANMARUDE RAJAVE NINTE RAJYAM VARENAME MALAYALAM LYRICS



രാജാക്കന്മാരുടെ രാജാവേ
നിന്‍റെ രാജ്യം വരേണമെ
നേതാക്കന്മാരുടെ നേതാവേ
നിന്‍റെ നന്മ നിറയണമെ (രാജാ..)
                    1
കാലിത്തൊഴുത്തിലും കാനായിലും
കടലലയിലും കാല്‍വരിയിലും
കാലം കാതോർത്തിരിക്കും അവിടുത്തെ
കാലൊച്ച കേട്ടു ഞങ്ങള്‍
കാലൊച്ച കേട്ടു ഞങ്ങള്‍ (രാജാ..)  
                    2
തിരകളുയരുമ്പോള്‍  തീരം മങ്ങുമ്പോള്‍
തോണി തുഴഞ്ഞു തളരുമ്പോള്‍
മറ്റാരുമാരുമില്ലാശ്രയം നിന്‍ വാതില്‍
മുട്ടുന്നു ഞങ്ങൾ‍, തുറക്കില്ലേ!
വാതില്‍ മുട്ടുന്നു ഞങ്ങൾ‍ തുറക്കുകില്ലേ (രാജാ..)



4 comments: