Thursday, April 24, 2014

പുല്‍ക്കുടിലില്‍ കല്‍ത്തൊട്ടിയില്‍--PULKUDILIL KAL THOTTIYIL MALAYALAM LYRICSപുല്‍ക്കുടിലില്‍ കല്‍ത്തൊട്ടിയില്‍
PULKUDILIL KAL THOTTIYIL MALAYALAM LYRICSപുല്‍ക്കുടിലില്‍ കല്‍ത്തൊട്ടിയില്‍
മറിയത്തിന്‍ പൊന്‍ മകനാ‍യി
പണ്ടൊരു നാള്‍ ദൈവസുതന്‍
പിറന്നതിന്‍ ഓര്‍മ്മ ദിനം (2)

പോരു മണ്ണിലെ ഇടയന്മാരെ
പാടൂ വിണ്ണിലെ മാലാഖകളേ (2)
പാടൂ തംബുരുവും 
കിന്നരവും താളവുമായ് (പുല്‍ക്കുടിലില്‍...)
                1
മെല്‍ഷ്യരും കാസ്പരും
ബെത്തസറും വാഴ്ത്തും
രക്ഷകരില്‍ രക്ഷകനാം 
മിശിഹാ പിറന്ന ദിനം (പോരൂ മണ്ണിലെ..) 
                2
ഭൂമിയില്‍ ദൈവമക്കള്‍
നേടും സമാധാനം
ഉന്നതിയില്‍ അത്യുന്നതിയില്‍
ദൈവത്തിനു മഹത്വം (2) (പോരൂ മണ്ണിലെ..) 

Reactions:

0 comments:

Post a comment

 
Configuration After installing, you might want to change these default settings: perPage: 7, numPages: 6, var firstText ='First'; var lastText ='Last'; var prevText ='« Previous'; var nextText ='Next »'; }